0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

പല കോൺടാക്ട്കളും ലീക് ആവുന്നു സാർ അതാണ് ഞാൻ അതൊക്കെ ഹൈഡ് ചെയ്തത് സാർ പുതിയ എംപ്ലോയീസ്നെ അപ്പോയ്ന്റ് ചെയ്തതോടെ അവരെ എന്റെ കൺട്രോളിൽ കൊണ്ടു വരാൻ പറ്റി അതാണ് ആ നിയമനങ്ങൾ മൂലം നമുക്കുണ്ടായ ലാഭം ഇവിടെയുള്ള പല സ്റ്റാഫുകളും ഹെഡ് പോസ്റ്റിൽ ഇരുന്ന് എക്സ്പീരിയൻസ് എന്ന ഒരു കാരണം കാട്ടി ചെയ്യുന്ന ജോബിൽ ഒരു കോൺസെൻട്രേഷൻ കൊടുക്കാതെ നമുക്ക് പലപല ക്ലൈന്റ്റുകൾ ടെൻഡറുകൾ  ഒക്കെ നഷ്ടപ്പെട്ടു ഞാൻ പുതുതായി നിയമിച്ചവർ  എന്റെ കാര്യങ്ങൾക്കൊത്ത് സ്പീഡിൽ വർക്ക് ചെയ്തു അതുകൊണ്ടാണ് നമുക്ക് പ്രോഫിറ്റും ഉണ്ടായത് അല്ലാതെ അവിടെ ആ കസേരയിൽ ഇരുന്നു ഒന്നു കറങ്ങിയാൽ ലാഭം ഉണ്ടാവില്ല.... വിശ്വാൻ സാറിന്റെ മരുമകനും അനന്തരവനും  ചെയ്ത് വെച്ച ഒരു ഇഷ്യൂ കാരണം നമുക്ക് നഷ്ടപെട്ടത് ദിവാൻ എന്റെർപ്രൈസ്സ്ആയി ഉള്ള നല്ലൊരു റിലേഷൻഷിപ് ആണ് കൂടെ ജി ഓൺ  കമ്പനിക്ക് നമ്മുടെ മേൽ ഉള്ള വിശ്വാസം ആണ് പോയത്

ഭദ്രൻ... ഇത് ഒന്നു ഞാൻ അറിഞ്ഞിരുന്നില്ല

ശേഖരൻ... എന്നിട്ട് എന്താണ് ഉണ്ടായത്

സായി... സാർ പേടിക്കണ്ട അവരും ആയി ഞാൻ സംസാരിച്ചു എല്ലാം ക്ലിയർ ആക്കിട്ട് ഉണ്ട് കൂടാതെ  പുതിയ പ്രൊജക്റ്റ്‌ വരെ നമ്മൾ സൈൻ ചെയ്യാൻ പോകുക ആണ്

വിശ്വാൻ... ഞാൻ ഇത് അറിഞ്ഞില്ലാലോ

സായി.... സാർ എന്തിനാ എന്നോട് ഇ ദേഷ്യം കൊണ്ട് നടക്കുന്നത് എന്ന് മനസ്സിൽ ആവും  വിവേകിനെയും  ഹരിയെയും ഡി പ്രമോട് ചെയ്തു ഞാൻ അവരുടെ മുകളിൽ പുതിയ രണ്ട് സ്റ്റാഫിനെ അവരുടെ ഹെഡ് ആയി നിയമിച്ചത് കൊണ്ടു ആണ് സാർ എന്നെ

💬 Comments

View all comments