0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

ഇപ്പോൾ ടാർഗറ്റ് ചെയുന്നത് ഐ നോ  ബട്ട്‌ യൂ ഷുഡ് അണ്ടർ സ്റ്റാൻഡ് വൻ തിങ്  എടുത്ത് വെളിയിൽ കളയേണ്ട പണി ആണ് അവർ കാണിച്ചത് സാർനെ കരുതി ആണ് ഇത് റിപ്പോർട്ട്‌ ചെയ്യാതെ ഇരുന്നതും അവരെ ഫയർ ചെയ്യാതെ വിട്ടതും

ശേഖരൻ... എന്താ സായി ഇത് അപ്പൊ തന്നെ ഞങ്ങളെ അറിയിക്കണ്ടേ

സായി ഒന്നു ചിരിച്ചു സാർ എനിക്കു സാലറി തരുന്നത്  എനിക്കു എല്ലാം ഫെസിലിറ്റി എലോ ചെയ്യുന്നതും ഇവിടുത്തെ കാര്യംങ്ങൾ നല്ല രീതിയിൽ കൊണ്ടുപോകാനും  ഈ കമ്പനി നമ്പർവൺ പൊസിഷൻ എത്തിക്കാനാണ്  അതിനിടയ്ക്ക് ഇവിടുത്തെ പ്രശ്നങ്ങൾ പറഞ്ഞു സാറിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയല്ല എന്റെ ജോലി  എന്നെ ഏൽപ്പിച്ച കാര്യം വളരെ കൃത്യതയോടെ നന്നായി തന്നെ  ചെയ്തുതീർത്തു ഈ കമ്പനി ഉയർത്തിക്കൊണ്ടു വരുക അപ്പോൾ എനിക്കറിയാം സാർ ഇവിടുത്തെ എന്റെ അണ്ടറിൽ ഉള്ള കാര്യങ്ങളൊക്കെ കൂൾ ആയി ഹാൻഡിൽ ചെയ്യാൻ അത്‌ ഞാൻ ചെയ്തു thats all സാർ

ഭദ്രൻ... സായി ഐ ഫീൽ പ്രൌട് ഓഫ് യൂ  ഇനി താൻ ഒരു എക്സ്പ്ലനേഷനും തരണ്ട

ശേഖരൻ... വിശ്വാൻ സാർ ഇനി എന്ത് എങ്കിലും പറയാൻ ഉണ്ടോ എന്ത് ആയാലും തന്റെ മരുമകനും അനന്തരവനും ഇനി തുടരാണോ എന്ന് ഞങ്ങൾ തീരുമാനിക്കട്ടെ  വിശ്വാൻ ഇപ്പൊ പൊയ്ക്കോ

ഭദ്രൻ... അതെ ഞങ്ങൾക്ക് കുറച്ചു ബിസ്സിനെസ്സ് പരമായി ഒഫീഷ്യൽ കാര്യംങ്ങൾ സംസാരിക്കാൻ ഉണ്ട് താൻ പോയിക്കോ

വിശ്വാൻ.. സാർ

അയാൾ പതുക്കെ എഴുന്നേറ്റു  റൂമിന് പുറത്തേക്ക് പൊയി

സായി.. എന്താണ് സാർ മാറ്റർ

ഭദ്രൻ... ഒന്നു ഇല്ലടോ ഇവിടെ

💬 Comments

View all comments