Chapter Title : രാവണ ഉദയം 8 [Uncle jhon]
ബിസിനസ് നടത്തുന്നത് താൻ അല്ലെ അത് താൻ നന്നാക്കി നോക്കുന്നു ഉണ്ട് പിന്നെ ഞങ്ങൾ എന്ത് പറയനാ അല്ലടാ ശേഖര
ശേഖരൻ... അത് തന്നെ അയാൾ വന്നപ്പോ തൊട്ട് ചെവി തിന്നുകയാ ഓഹ്
സായി... സാർ ഒരു അത്യാവശ്യ കാര്യം പറയാനുണ്ടായിരുന്നു പിന്നെ എന്നെ കൊണ്ട് തീർക്കാൻ പറ്റുന്നതാണെങ്കിൽ അത് തീർത്തിട്ട് പറയാൻ എന്നും കരുതി ഞാൻ തറവാട്ടിൽ വരാൻ ഇരിക്കുക ആയിരുന്നു
ഭദ്രൻ... എന്റെ പൊന്നു സായി ഇപ്പോ തന്നെ തല പെരുകുന്നു അത് താനെ കൊണ്ടു തീർക്കാൻ പറ്റിലെ മാത്രം എന്നോട് പറഞ്ഞ മതി
ശേഖരൻ... അതെ താൻ എന്തായാലും അത് വൈകിപ്പിക്കില്ല എന്ന് അറിയാം അതു കൊണ്ടു താൻ ആദ്യ ഒന്നും ട്രൈ ചെയ് എന്നിട്ട് ഞങ്ങളോട് പറഞ്ഞ മതി ടെൻഷൻ എടുത്തു തലയിൽ കയറ്റാൻ വയ്യ പ്രായം ആവുക അല്ലേ
സായി... എന്നിട്ട് നാട്ടിൽ ഒക്കെ സംസാരം സാറിന് പ്രായം കുറയുക ആണ് എന്നാണല്ലോ അവൻ ഒന്നു ചിരിച്ചു കൂടെ ഭദ്രന്നു ആർത്തു ചിരിച്ചു
ശേഖരൻ... അത് ബിസിനസ് വരുബോ മാത്രം ആണ് എനിക്കു പ്രായം കൂടുന്നത് ഫീൽ ആകുന്നത് ബാക്കി ഓക്കേ എനിക്കു ഇപ്പോഴു 22 വയസ്സ്
സായി... സാർ എന്നെ ആ കാര്യംത്തിൽ ഒന്നു ശിഷ്യൻ ആയി പരിഗണികാണാം
ഭദ്രൻ...കൂടെ കട്ടായിക് നടക്കുന്ന എനിക്കു പറഞ്ഞു തന്നിട്ടില്ല പിന്നെയാലേ
ശേഖരൻ.... എടാ അതിന് കഴിവ് വേണം കൂടെ എന്റെ തുടയിൽ ഒരു മച്ചം ഉണ്ട് അത് ഉണ്ടെങ്കിലേ ഇതിന് ഓക്കേ ഒരു യോഗം ഉണ്ടാവു
അവർ അത് പറഞ്ഞു
💬 Comments
View all comments