Chapter Title : രാവണ ഉദയം 8 [Uncle jhon]
ചിരിയും കളിയും ആയി പിരിഞ്ഞു
U. A. E
മനു തന്റെ അറബിയേൻ ഫ്രണ്ട്സും ആയും തന്റെ അവുടെത്തെ കസ്റ്റ്മേഴ്‌സ് ആയും പാർട്ണസ് ആയുള്ള ഒരു പാർട്ടിയിൽ ആയിരുന്നു അപ്പോൾ ആണ് ശേഖരന്റെ അവനെ വിളിക്കുന്നത്
മനു... ഹലോ ഡാഡ് സുഖമാണോ
ശേഖരൻ... ഉവ്വ നീ ഇപ്പോ പോയിട്ട് എത്ര ദിവസം ആയി എന്ന് വല്ല ബോധ്യവും ഉണ്ടോ
മനു... ഡാഡ് നമ്മുടെ എല്ലാ വർക്ക് കഴിഞ്ഞു അപ്പോഴാ എനിക്കു ഇവിടെ ഒരു വമ്പൻ ടീം ആയി ഉള്ള ഒരു ചെറിയ ഒരു ഫ്രണ്ട്ഷിപ് ഉണ്ടാകുന്നത് എന്റെ ഡാഡി ഞാൻ ഇപ്പോ അവരുടെ കൂടെ ഒരു ചെറിയ പാർട്ടിയിൽ ആണ് എനിക്കു തോന്നുന്നത് ഇവരും ആയി ഒരു ഡീൽ ഉണ്ടാക്കിയാൽ നമ്മുടെ 10 തലമുറയിക് ഒരു പണിയും എടുക്കാതെ തന്നെ തിന്നാൻ ഉള്ള വകുപ്പ് ഉണ്ടാവു
ശേഖരൻ... എടാ ബിസ്സിനെസ്സ് എന്ന് പറഞ്ഞു നടന്നു ഫാമിലി മറക്കരുത് നമുക്ക് ഇവിടെ തന്നെ ഒരുപാട് ഇല്ലേ നോക്കി നടത്താൻ
മനു... ഡാഡി അതൊക്കെ ഡാഡിക് ഉണ്ടാക്കി എടുത്തത് അല്ലേ അതുപോലെ ഡാഡിയുടെ മകനായ ഞാൻ ഡാഡിയുടെ അതേ ലെഗസി പിന്തുടരണ്ടേ എനിക്കുമെന്റെ സ്വന്തം ബിസിനസ് സാമ്രാജ്യം ഉണ്ടാക്കിയെടുക്കണം
ശേഖരൻ... ഓക്കേ ഡാ നീ തീരുമാനം എടുത്ത സ്ഥിതിക്ക് ഞാൻ നിന്നെ പിന്തിരിപ്പിക്കില്ല പക്ഷേ മോനെ നീ എന്നാ ഇങ്ങോട്ട് വരുന്നത്
മനു... ഡാഡ് ഒരു മാസം കൂടി ഞാൻ ഇവിടെ ഉണ്ടാവണം ഞാൻ വരുമ്പോൾ എന്റെ കയ്യിൽ ചിലപ്പോൾ ഒരു പ്രോജക്ട് ഉണ്ടാവും അത് സക്സസ് ആയാൽ റോയൽ
💬 Comments
View all comments