0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

ഗ്രൂപ്പ് വെന്നികൊടി പാറിക്കും

ശേഖരൻ... എടാ ഞാൻ നിനക്കോ അതോ കിച്ചുവിനോ വേണ്ടി  നമ്മുടെ കുഞ്ഞിയെ ഒന്നു ചോദിച്ചു വെച്ചിട്ട് ഉണ്ട് നീ വരുക ആണ് എങ്കിൽ നമുക്ക് അത്‌ ഒന്നു

മനു... ഡാഡി അവൾ നല്ല കുട്ടിയ എനിക്കു അവളെ ഇഷ്ട്ടം ആണ് പക്ഷേ അവളെ കിച്ചുവിന് വേണ്ടി ആലോചിച്ചാൽ മതി  അതാണ് നല്ലത് ഞാൻ.... അറിയാലോ ഡാഡിക് അവന്ന് ആകുബോൾ അവൾ കറക്റ്റ് മാച്ച് ആയിരിക്കും കൂടെ അവൻ അവളെ ഇഷ്ടപെടുന്നുണ്ട്

ശേഖരൻ... ഓക്കേ മോനെ നിന്റെ ഇഷ്ട്ടം പോലെ ആകട്ടെ ഓക്കേ നീ വേഗം വരാൻ നോക് നീ ഇല്ലാത്തത് കൊണ്ടു എനിക്കു എന്തോ ഒരു ശക്തി കുറവ് പോലെ

മനു... അച്ഛാ ഒരു മാസം അതിനു ഉള്ളിൽ ഞാൻ വരും ഞാൻ എന്നു അച്ഛനെ വിളികാം

ശേഖരൻ...മോനെ ശരീരം നോക്കണേ കേട്ടോ നേരം നേരത്ത് ഫുഡ്‌ കഴിക്കണം കേട്ടോ

മനു.. ഓക്കേ ഡാഡി ഐ ലവ് യൂ

ശേഖരൻ... ലവ് യൂ ടു  ഓക്കേ ഡാ മോനെ

ശങ്കർ ടീ സ്റ്റാൾ

ബാലു.... ഞാൻ പറഞ്ഞില്ലെ ഇത് അവമാർ തന്നെ കൊന്നത് ആയിരിക്കും എന്ന് അവന്റെ വിട്ടിൽ ആ തറവാട്ടിൽ നിന്ന് ഒരാൾ എങ്കിലും വന്നോ

ശങ്കരൻ.... ബാലു നീ ഓരോന്ന് പറഞ്ഞു ഇനി നിന്റെ തല റോഡിൽ ചിതറി കിടക്കേണ്ട അവസ്ഥ വരുത്തരുത്

മെമ്പർ... അത് ശെരിയാ ബാലു..

പ്രമോദ്... ഓഹ് എന്നാലും ഇങ്ങനെ ഓക്കേ കൊല്ലുമോ എന്റെ ചേട്ടാ മുഖം ഇല്ല ബോഡി വിട്ടിൽ കൊണ്ട് വന്നത് എല്ലാം

💬 Comments

View all comments