0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

കുടി തുണിയിൽ കെട്ടി കുട്ടി ആണ്  മുഖം ഒന്നും ഇല്ലാത്തത് കൊണ്ടു ഫുൾ മൂടി ആണ് അവന്റെ ഭാര്യകോ കുട്ടികൾകോ അവന്റെ മുഖം കാണാൻ ഉള്ള യോഗം പോലും ഇല്ല

മെമ്പർ... മുഖം കാണണം എങ്കിൽ നീ ആ ജയിൽന്റെ മുന്നിലെ റോഡിൽ നോക്കിയ മതി അവിടെ ഉണ്ട് പോലും അരച്ച് കളഞ്ഞിലെ

അപ്പോയെക്കും അവിടേക്ക് രവിയു രാജുവും കയറി വന്നു

രാജു... എടോ രണ്ടു ചായ

മെമ്പർ... എന്റെ രാജു നിങ്ങളുടെ തബുരാക്കന്മാർ എന്താടോ ഇങ്ങനെ കൂടെ നികുന്നവരെ കുടി

രാജു... മെമ്പറെ  വല്ല കക്കുസ് ഉണ്ടാക്കനോ തോട് വെട്ടാനോ ഓക്കേ ഉണ്ടേ പോയിക്കോ തബുരാകന്മാരെ കുറിച് തൊള്ള തുറക്കാൻ നിക്കണ്ട തന്റെ തടി കേടാവും കേട്ടോ

പ്രമോദ്.... രാജു നീ വിരട്ടുക ആണോ

രാജു... ആണെങ്കിൽ എന്ന് പറഞ്ഞു പ്രമോദിന്റെ അടുത്തേക്ക് വന്നു

പ്രമോദ് അപ്പോൾ എഴുന്നേറ്റ് മരം വെട്ടുന്ന അവന്റെ കൈ കോടാലി എടുത്തു ബെഞ്ചിൽ വെച്ചു അത്‌ കണ്ടതും രാജു ഒന്നു അവിടെ നിന്നും എന്നിട്ട് അവിടുന്ന് പലഹാരങ്ങൾ വെച്ച സ്റ്റാൻഡിൽ പൊയി ഒരു ഉണ്ടപോരി എടുത്തു തിരിച്ചു വന്നു രവിയുടെ അടുത്ത് വന്നിരുന്നു അത്‌ കണ്ടത് അവിടെ ഉള്ളവർ ഓക്കേ ചിരിക്കാൻ തുടങി പ്രമോദ് അവിടെ ഇരുന്നു

രവി..രാജുവിന്റെ ചെവിയിൽ പറഞ്ഞു എന്തായാലും അവിടെ വരെ പൊയി നാണം കേട്ടു വരുബോ എനിക്കും കൂടെ ഒരു വട എടുത്തു കൂടായിരുന്നോ

രാജു.. പോടാ പൂ.....മോനെ

ശങ്കരൻ... എന്റെ രാജു നീ ഇങ്ങനെ തബുരാൻറെ ആൾ ആണ് എന്ന് പറഞ്ഞു നടന്നോ

💬 Comments

View all comments