Chapter Title : രാവണ ഉദയം 8 [Uncle jhon]
അല്ലാതെ നിന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല
അത് കേട്ടതും രാജു ഒന്നു ഇളിഞ്ഞു എന്നിട്ടും തന്റെ മുന്നിൽ കൊണ്ടു വെച്ച ചായ എടുത്തു കുടിച്ചു
മെമ്പർ... ശങ്കരേട്ടാ ഇവനൊക്കെ അവരുടെ വെറും ലൗഡ്സ്പിക്കർ മാത്രം ആണ് എല്ലായിടത്തും അവരെ പറ്റി പേടിപ്പിക്കുന്ന കഥ പറഞ്ഞു നടക്കുന്ന ലൗഡ്സ്പിക്കർ ഈ തമ്പുരാൻ എന്നൊക്കെ പറയുന്നത് കേശവ വർമ്മ തബുരാൻ തന്നെ.... പിന്നെ രാമനും എന്റെ ചിന്തയിൽ അങ്ങനെ ആയിരുന്നു പക്ഷേ ആ അച്ചുവിന്റെ കാര്യംത്തിൽ രാമൻ കാണിച്ച മൗനം അയാളു ഒരു നട്ടെല്ല് ഇല്ലാത്ത ഒരുത്തൻ ആണ് എന്ന് നമുക്ക് ഓക്കേ മനസ്സിൽ ആയിലെ... പിന്നെ ഇവനെ പോലെ ശിങ്കാടി അല്ലായിരുന്നു നമ്മുടെ മാണിക്യൻ അവൻ ഒരു ആണൊരുത്തൻ ആയിരുന്നു ഇവനെ പോലെ ഒന്നു വേട്ടവളിയൻമാർ അല്ലായിരുന്നു പിന്നെ ഭദ്രന്റെ ഒരു കൈകാരൻ ഉണ്ടായിരുന്നു മാണിക്യംനും ആയി നേർക് നേരെ അടിച്ചു നിന്ന് തോറ്റു പോയെങ്കിലും അവനും നല്ല ചങ്കുറ്റം ഉള്ളവൻ ആയിരുന്നു
ശങ്കരൻ... നീ ചന്തപ്പന്റെ കാര്യം അല്ലേ പറയുന്നത്
രവി... ഏത് പൊട്ടൻ ചന്തുവോ അത് കേട്ട് രാജു ആർത്തു ചിരിക്കാൻ തുടങ്ങി
രാജു... ഓഹ് വലിയ ഒരാണ് എടോ ഇപ്പോ ഇവിടെ അവിടെ ലോട്ടറി വിറ്റ് നടക്കുന്ന അവൻ ആണോ വലിയ ഒരു ചട്ടമ്പി
അപ്പോൾ ആണ് അവിടേക്കു അച്യുതൻ വൈദ്യർ കയറി വന്നത് അവിടെ ബാലുവിന്റെ അടുത്ത ഉള്ള ബെഞ്ചിൽ ഇരുന്നു
വൈദ്യർ... ശങ്കര ഒരു ചായ
പ്രമോദ്... എടാ ചട്ടാമ്പി തന്നെ ആയിരുന്നു ചന്തപ്പൻ അങ്ങേരുടെ തലയിൽ തേങ്ങ വിഴുന്നത് വരെ
💬 Comments
View all comments