0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ശങ്കാരന്റെ കട നോക്കി നടന്നു വരുന്നത്

ഇതൊക്കെ കേട്ടതോടെ രാജുവിന്റെ ദേഷ്യത്തിന്റെ കടിഞ്ഞാൺ പൊട്ടി പക്ഷെ പ്രമോദിൻ നേരെ പൊയി തല്ലാൻ ഉള്ള ധൈര്യം അവൻ ഇല്ലായിരുന്നു

രാജു... നീർത്തട  എന്നെ നിനക്ക് അറിയില്ല കൊന്നു കുത്തിയും കിടത്തിയും ഓക്കേ ആട ഞാൻ ഇവിടെ വരെ എത്തിയത് എടാ 6 കൊല്ലം മുന്നേ ഇവിടെ ആ അച്ചുവിന്റെ കേസ് അന്വേഷികാൻ വന്ന പോലിസ്കാരനെ തേനിക്കുന്നു ഇട്ട് ലോറി ഇടിപിച്ചും കൊല്ലാൻ നോക്കിയത് ഞാങൾ ആട പുല്ലേ എന്റെ കൈ കൊണ്ട് കൊലേണ്ടത് ആയിരുന്നു അവനെ അപ്പൊ തബുരാൻ പറഞ്ഞു വേണ്ടാ രാജു എന്ന് പറഞ്ഞത് കൊണ്ടു കൊന്നില്ല മനസ്സിൽ ആയോടാ ഒരാളെ കൊല്ലുന്നത് ഒന്നു എനിക്കു പുത്തരി അല്ല

ഇതു കേട്ടതും കടയിൽ ഉള്ളവർ ഒന്നു ചിരി നിർത്തി കൂടെ ഒന്നു പകച്ചു പൊയി എല്ലാവരും ഈ ഒരു സത്യം കേട്ട് കുറച്ചു ടെൻഷൻ ആയി

രാജു... എന്തടാ നിന്റെ മിണ്ടാട്ടം മുട്ടി പോയോ കൊന്നു കുഴിച്ചു മുടൻ എനിക്കു ഒരു മടിയും ഇല്ല

പ്രമോദ് ഒന്നു പകച്ചു എങ്കിലും എടാ ഞങ്ങൾ എന്ന് പറയുബോ അത്‌ പറ നീയും തബുരാനും ആണോ

രാജു... ഞാനും കൂടെ പരുന്ത് മാർട്ടിയും

അപ്പോൾ പ്രമോദ് മുഖത്തു പിന്നെയും കളിയാക്കാൽ ചിരി കൊണ്ടു വന്നു

അപ്പൊ പരുന്ത് മാർട്ടിയുടെ കൂടെ നീ പൊയി അത് പറ എന്തിനാടാ രാത്രി അവന്റെ സിഗരറ്റ് കത്തിച്ചു കൊടുക്കാൻ പോയത് ആണോ ഇപ്പോ മനസ്സിൽ ആയി അവന്റെ കൂടെ ഇതൊക്കെ ചെയുന്നത് നോക്കി നിക്കാൻ

💬 Comments

View all comments