Chapter Title : രാവണ ഉദയം 8 [Uncle jhon]
പൊയി ഇനി അപ്പൊ ആർക് എങ്കിലും വല്ല സിഗരറ്റോ ചായയോ വാങ്ങി കൊണ്ടുക്കാൻ ഉണ്ടേ ഹെല്പ്പേർ ആയിട്ട് അല്ലേടാ രാജു ഗുണ്ടേ
അത് കേട്ടതും മാർട്ടിയെ പറയണ്ടായിരുന്നു എന്ന് രാജുവിന് തോന്നി പൊയി പിന്നെയും അവിടെ ഉള്ളവരുടെ മുഖത്തു പുച്ഛം ചിരി വന്നു തുടങ്ങി അവൻ ആകെ നിന്ന് ഒന്നു പരുങ്ങി അപ്പോൾ അവിടേക്കു നടന്നു അടുത്ത് ചന്തപ്പൻ അപ്പോയെക്കും രാജു ഉറക്കെ പറഞ്ഞു തുടങ്ങി
എടാ പ്രമോദേ എന്നാ കേട്ടോ നീ പറയുന്ന ഈ അച്ചുവിനെ കൊന്നത് ഞാനാ എന്റെ കൈ കൊണ്ടവനെ അടിച്ചു ഇടിച്ചു ചിത്രവാദചെയ്തു കൊന്നത് അവന്റെ കഴുത്തു അറുത്തു ഞാൻ ആട കൊന്നത് അതു തേനിക്കുന്നു റെയിൽവേ പാളത്തിൽ ഇട്ട് എന്താ നിനക്കൊന്നും വിശ്വാസം വരുന്നു ഇല്ലേ എടാ റെജി എന്താ പോലീസിൽ കീഴടങ്ങിയപ്പോൾ പറഞ്ഞത് കൊന്നു പുഴയിൽ പിസ് പിസ് ആയി എറിഞ്ഞു എന്ന് അല്ലേ എന്നാ അങ്ങനെ അല്ല ഞാൻ തബുരാൻ പറഞ്ഞിട്ട് റെയിൽ പാളത്തിൽ ഇട്ട് അവന്റെ കഴുത്തു അറുത്തു കൊന്നു എന്നിട്ട് കത്തിച്ചു പൊയി വേണമെങ്കിൽ നോക് ട്രെയിൻ കയറി ഇറങ്ങി പൊടി ആയ അവന്റെ അസ്ഥികൾ നിനക്ക് ഓക്കേ.. അപ്പോൾ രവി എഴുന്നേറ്റ് നിന്ന് പറഞ്ഞു അതേടാ രാജു ആണ് അവനെ കൊന്നത് ഞാൻ ആട ദൃക്സാക്ഷി ഇവൻ ആ ചെക്കനെ അടിച്ചു കൊല്ലുന്നത് ഞാൻ ആണ് കണ്ടത് എന്നിട്ട് അവന്റെ ഡെഡ് ബോഡി ഇവൻ പറഞ്ഞിട്ട് ഞാൻ ആണ് അവിടെ ഇട്ട് പെട്രോൾ ഒഴിച്ചു കൊടുത്തു തോ ഇവൻ രാജു തീപ്പെട്ടി ഒരച്
💬 Comments
View all comments