0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ഇട്ട് കത്തി അമർന്നു ആ പയ്യൻ അന്ന് ഇവന്റെ കണ്ണിൽ ഞാൻ കണ്ടത് ചോര കണ്ടു അറപ്പും മാറിയാ ഒരു രാജുവിനെ ആയിരുന്നു അപ്പോൾ ഞാൻ തന്നെ പേടിച്ചു പൊയി ഇതൊക്കെ പറഞ്ഞു ആരാധനയോടെ രവി രാജുവിനെ നോക്കി രാജുവു എല്ലാവരുടെയും മുന്നിൽ മുഖത്തു ദേഷ്യം വരുത്തി എല്ലാവരെയും മുന്നിൽ താൻ ഒരു സംഭവം ആണ് എന്നാ പോലെ കാണിച്ചു ചായയും എടുത്തു കുടിച്ചു ഗ്ലാസ്‌ അവിടെ അമർത്തി വെച്ചു എല്ലാവരും ആ ഒരു ശബ്ദത്തിൽ ഒന്നു തരുത്തു പൊയി കാരണം അവർ ഇന്ന് അവിടെ കേട്ട സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാതെ ആകെ ഒന്ന് ഷോക്ക് ആയി നിൽക്കുകയാണ്

രാജു...എടോ ശങ്കര  പൈസ പിന്നെ തരം എന്ന് പറഞ്ഞു പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതു അപ്പോൾ ആണ് അവൻ അവിടെ അലറി വിളിച്ചത് പുറത്തു നിന്നെല്ലാം  കേട്ട് നിന്ന ചന്തപ്പൻ ഹോട്ടലിന്റെ ഉള്ളിലേക്ക് കയറി രാജുവിന്റെ മുന്നിൽ വന്നു നിന്നും ചന്തപ്പനെ കണ്ടതും ഒന്നു പേടിച്ചു എങ്കിലും രാജു... മാറി നികെടാ പൊട്ടാ

പതുകെ കണ്ണുകൾ അടച്ചു തുറന്ന ചന്തപ്പൻ അവന്റെ മുഖത്തേക്ക് നോക്കി പെട്ടെന്ന് തന്നെ അവന്റെ കൈയിലെ ലോട്ടറി ബോർഡ്‌ തായേ വീണു അത്‌ കണ്ടു രാജു തായേക് നോക്കി ചന്തപ്പന്റെ കണ്ണിലേക്ക് നോക്കേണ്ട സെക്കൻഡ്കൾ കൊണ്ട് ചന്തപ്പന്റെ വലം കൈ അതി ശക്തിയിൽ മുഖമടച്ചു രാജുവിന്റെ മുഖത്തു പതിച്ചു ഒറ്റ അടി അവൻ നിലത്തു വീണു ഒന്നു പിടയുക പോലും ചെയ്തില്ല നിന്നിടത് അവൻ ബോധം ഇല്ലാതെ കിടക്കുന്നു അവിടെ കുടി നിന്നവർ

💬 Comments

View all comments