Chapter Title : രാവണ ഉദയം 8 [Uncle jhon]
എല്ലാം തരുത്തു പൊയി ആ കാഴ്ച കണ്ടു വൈദ്യർ ഒഴികെ ബാക്കി ഉള്ളവർ എല്ലാം എഴുന്നേറ്റ് നിന്ന് പൊയി അച്യുതൻ വൈദ്യർ അവിടെ ഇരുന്നു അത് നോക്കി കണ്ടു രവി അപ്പോൾ തന്നെ പിറകിൽ കൂടെ ഇറങ്ങി ഓടി എല്ലാവരും പേടി ഓടെ ചന്തപ്പനെ നോക്കി വൈദ്യർ അപ്പോൾ ചന്തപ്പനെ നോക്കി ഇവിടെ വന്നു ഇരിക്ക് എന്ന് കൈ കൊണ്ടു കാണിച്ചു ചന്തപ്പൻ പതുകെ രാജുവിന്റെ ശരീരം മറികടന്നു വൈദ്യരുടെ അടുത്തേക്ക് ഇരിക്കാൻ പൊയി പെട്ടെന്ന് അയാൾ തിരിഞ്ഞു ശങ്കാരനെ നോക്കി
ചന്തപ്പൻ... ഒരു കട്ടൻ ചായ ഒരു പൊറോട്ട അത് പറഞ്ഞു വൈദ്യരുടെ അടുത്ത് പൊയി ഇരുന്നു
ഇപ്പോൾ എന്താ ഇവിടെ നടന്നത് എന്ന് മനസ്സിൽ ആകെതെ അവിടെ ഉള്ളവർ ചന്തപ്പനെയും രാജുവിനെയും മാറി മാറി നോക്കി ശങ്കരൻ അപ്പോയെക്കും ചന്തപ്പന്ന് ചായയും പൊറാട്ടയും കൊടുത്ത് തിരിഞ്ഞു നോക്കി
ശങ്കരൻ... മെമ്പറെ നിങ്ങൾ എന്താ കുന്ത വിഴുങ്ങിയ പോലെ നികുന്നേ അവന്ന് ജീവൻ ഉണ്ടോ എന്ന് നോക്ക് അപ്പോഴാണ് അവർ എല്ലാം നോർമൽ ആയത്
മെമ്പർ... ബാലും പ്രമോദേ നോക്കടാ എന്ന് പറഞ്ഞു അവർ അവന്റെ അടുത്തേക് വന്നു മുക്കിൽ വിരൽ വെച്ച് നോക്കി
ബാലു.. മെമ്പറെ ചത്തിട്ടില്ല ശ്വാസം ഉണ്ട് ശങ്കരേട്ടാ കുറച്ചു വെള്ളം എടുത്ത് തളിച്ചേ
അപ്പോൾ വൈദ്യർ ചന്തപ്പന്റെ കേൾക്കുന്ന ചെവിടിൽ എന്തോ പറഞ്ഞു അയാൾ മുഖത്തു ഒരു ചെറു ചിരി വന്നു അയാൾ പതുക്കെ എഴുന്നേറ്റ് കൂടെ വൈദ്യരും അവർ ചായക്ക് പൈസ അവിടെ വെച്ച് പുറത്തേക്ക് പൊയി അപ്പോൾ
💬 Comments
View all comments