0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ഓട്ടോയിൽ കയറ്റി വിട്ടു

U. K

മായ അവളുടെ ഡ്രസ്സ്‌കൾ എല്ലാം എടുത്തു അലമാരയിലേക്ക് വെക്കുകയാണ്  അവളുടെ മുഖത്തു കുറച്ചു ദേഷ്യംവും പിണക്കവും ഉണ്ട് പെട്ടെന്ന് ആണ് അവളുടെ പിറകിൽ കുടി റോഷൻ അവളെ കെട്ടി പിടിക്കുന്നത്  അവൾ ഒന്നും പേടിച്ചു പിന്നെ ഒന്നും കുതറാൻ ശ്രെമിച്ചു

റോഷൻ.... ഓഹ് എന്റെ പൊന്നെ നിന്റെ ദേഷ്യം ഇതുവരെ ആയിട്ടും മാറില്ലെടി  മോളെ

മായ മുഖം കൊണ്ടു തിരിച്ചു റോഷന്റെ കൈയിൽ അടിച്ചു

എടി പെണ്ണെ നീ ഇങ്ങനെ ദേഷ്യം പെടാൻ മാത്രം എന്താ ഉണ്ടായത്

മായ.... തെ റോഷ് ഒന്നും അറിയാത്ത പോലെ അഭിനയിക്കലെ  നിനക്ക് എന്താ എന്റെ കൂടെ നാട്ടിലേക്ക് വന്നാൽ കുഴപ്പം കല്യണം കഴിഞ്ഞു ആകെ  രണ്ടു പ്രാവശ്യം മേ നമ്മൾ നാട്ടിൽ പോയിട്ട് ഉള്ളു ഇപ്പൊ താ വിഷ്ണു ഏട്ടന്റെ കല്യണം ഉറപ്പിക്കാൻ പോകുന്നു  അപ്പൊ നമ്മൾ ഓക്കേ വേണ്ടേ അവിടെ

റോഷൻ... എന്റെ മുത്തേ അതിന് ആരു പറഞ്ഞു നമ്മൾ പോകുന്നില്ല എന്ന്  ഞാൻ നിന്നെ കേറ്റി വിടാം അത് കഴിഞ്ഞു ഞാൻ വരാം എന്ന് പറഞ്ഞില്ലെ

മായ... അത് വേണ്ട പോകുന്നെങ്കിൽ നമ്മൾ ഒരുമിച്ച് അല്ലെങ്കിൽ നി  വരില്ല  കഴിഞ്ഞ വട്ടം നീ എന്നെ പറ്റിച്ചു ഇനി അത് പറ്റില്ല

റോഷൻ... എന്റെ മുത്തേ അത് അങ്ങനെ പറ്റി പോയത് അല്ലെ ഇത് ഇപ്പൊ നിന്റെ ഏട്ടന്റെ  കല്യാണം അല്ലേ ഞാൻ വരാതിരിക്കുമോ  അതുമല്ല എല്ലാരും കണ്ടിട്ട് ഇപ്പൊ കുറച്ചു ആയിലെ നീ ഇപ്പൊ പോകുന്നു ഞാൻ  എന്റെ മീറ്റിംഗ്

💬 Comments

View all comments