0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1.1K

കയിഞ്ഞ് അങ്ങോട്ട്‌ വരുന്നു

മായ... വേണ്ട നമ്മൾ ഒരുമിച്ച് പോകുന്നു മീറ്റിംഗ് കഴിഞ്ഞിട്ട്

റോഷൻ... എടി സൗദി രാജകുടുബം ആയി ഉള്ള ഒരു വമ്പൻ ഡീൽ ആണ് അതു സൗദിയിൽ വച്ച് നമ്മൾ ഒരുമിച്ച് പോകുന്നു ദുബായിൽ വെച്ച് ഞാൻ നിന്നെ നാട്ടിലേക്ക് കേറ്റി വിടുന്നു അതു കഴിഞ്ഞു മീറ്റിംഗ് അറ്റാൻഡ് ചെയ്ത് ഞാൻ നാട്ടിലേക്കു വരുന്നു മായേ ഇ ഡീൽ നടന്നാൽ പിന്നെ മംഗലത് ഗ്രൂപ്പ്‌ നമ്പർ 1 പൊസിഷനിൽ എത്തും അതു നിനക്ക് വലിയ ഇമേജ് ഉണ്ടാകും കാരണം നിന്റെ അച്ഛനും മനുവും ഇ ഒരു ഡീൽന് വേണ്ടി കുറച്ചു കഷ്ടം പെടുന്നുഉണ്ട്

മായ.. എന്നാലും നമ്മൾ ഒരുമിച്ചു പോകുന്നത് ആയിരുന്നു

റോഷൻ... എടി ഭാര്യ നിന്റെ ഏട്ടന്റെ കല്യണം അപ്പൊ നീ അവിടെ നേരത്തെ എത്തി കാര്യംങ്ങൾ ഓക്കേ നോക്കേണ്ടേ നീ അവിടെ എത്തി കഴിഞ്ഞു രണ്ടു ആഴ്ചക്കുള്ളിൽ ഞാൻ അവിടെ എത്തു

മായ... ഓക്കേ പറ്റിക്കരുത്

റോഷൻ അവളെ ഒന്നും പിടിച്ചു  ചുണ്ടിൽ ഒരു മുത്തം കൊടുത്ത് എന്നിട്ട് അവളുടെ മുകിൽ അവന്റെ മുക്ക് കൊണ്ടു ഒന്നും ഉരതി

മംഗലത് തറവാട്

നാരായണൻ അയാളുടെ വീട്ടിലേക്ക് കയറി  ഡോർ തുറന്നു അകത്തു കയറി അവിടെ ഉള്ള  ചാരുകസേരയിൽ ഇരുന്നു കണ്ണ് അടച്ചു കിടന്നു പെട്ടെന്ന് ആണ് ഡോറിന് ആരോ മുട്ടിയത് അയാൾ കണ്ണ് തുറന്നു നോക്കിയതും ഭക്ഷണം പത്രവും ആയി മാളു കയറി വരുന്നു

നാരായണൻ... മോൾ എന്താ ഈ കാണിച്ചേ ഞാൻ അങ്ങോട്ട്‌ വരുമായിരുന്നാലോ അല്ലെങ്കിൽ ജാനു കൊണ്ടു വരുമായിരുന്നാലോ

💬 Comments

View all comments