0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1.1K

മാളു ഭക്ഷണം പത്രം അവിടെ ഉള്ള മേശയിൽ വച്ചു മാളു....  മാമൻ ഇപ്പൊ തറവാട്ടിലേക്ക് വരാറില്ല പിന്നെ ജാനു ചേച്ചി പറഞ്ഞു കൊണ്ടു വന്ന ഭക്ഷണം ഒന്നും കഴിക്കാറും ഇല്ല എന്ന് ഇങ്ങനെ ആയാൽ....

നാരായണൻ... ഒന്നും ഇല്ല ഇപ്പൊ വയസ് ഓക്കേ ആയില്ലേ അതികം ഒന്നും കഴിക്കാറില്ല അതാ മോളെ

അപ്പോയെക്കും മാളുവിന്റെ കണ്ണ് നിറഞ്ഞു ഒഴുകി നാരായണനു ആകെ വല്ലാതെ ആയി

നാരായണൻ... എന്താ മോളെ എന്തിനാ നീ ഇപ്പൊ കണ്ണ് നിറയിക്കുന്നെ അതിന് മാത്രം എന്താ ഇപ്പൊ ഉണ്ടായേ

മാളു... ഞങ്ങളെ ശപിക്കരുതെ മാമ  ഒന്നും ചെയ്യാൻ പറ്റാത്ത വെറും ശവം ആയി പോയി ഞങ്ങൾ ഓക്കേ ഈ തറവാടിന് വേണ്ടി ജീവിച്ച നിങ്ങളെ പോലെ ഉള്ളവർക്കു  എന്ന് ദുരിതവും സങ്കടവു മാത്രമേ ഇവിടുന്ന് കിട്ടി ഉള്ളു എല്ലാത്തിനും മാപ്പ് പറഞ്ഞു കാലു പിടിക്കാനേ എനിക്ക് ആവും മാളു ഓടി വന്നു നാരായണൻറെ കാലിൽ വീണു അതു കണ്ടതും അയാളുടെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നു അയാൾ വേഗം അവളെ പിടിച്ചു എഴുന്നേൽപ്പിച് അവൾ അയാളെ കെട്ടിപ്പിച്ചു കരഞ്ഞു അയാൾ അവളുടെ തലയിൽ തലോടി

നാരായണൻ... എന്താ എന്റെ കുട്ടി കാണിക്കണേ മാമൻ അറിയിലെ എന്റെ മോളെ നീ എന്റെ കൈയിൽ കിടന്നു വളർന്ന കുട്ടി അല്ലെ മാമന് സങ്കടം ഒന്നും ഇല്ല എല്ലാം വിധി ആണ് മോളെ ഇതൊക്കെ അനുഭവിക്കാൻ ഉണ്ടെങ്കിൽ അതു മാറ്റാൻ നമുക്ക് പറ്റില്ലാലോ

അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു നാരായണൻ മാളുവിന്റെ കണ്ണ് തുടച്ചു എന്നിട്ട് അവിടെ

💬 Comments

View all comments