Chapter Title : രാവണ ഉദയം 8 [Uncle jhon]
കസേരയിൽ ഇരുത്തി
മാളു... ഇപ്പൊ മാമൻ ഒറ്റയ്ക് ആയത് പോലും ഞങ്ങൾക് വേണ്ടി അല്ലെ ചേച്ചി ഈ വിട് വിട്ട് പോകാൻ കാരണം ഞങ്ങൾ അല്ലെ ഇപ്പൊ അഞ്ചാരകൊല്ലം ആയില്ലേ മണിചേച്ചി പോയിട്ട്
നാരായണൻ... മോളെ അതു ഒന്നും നീ സങ്കടം പെടാതെ 38 കൊല്ലം അവൾ എന്റെ കൂടെ നിന്നും ഇപ്പൊ അവൾ 5 കൊല്ലം അവളുടെ വിട്ടിൽ പോയി നിന്നും അത്ര താനെ ഞാൻ അവിടെ പോകാറുണ്ട് അവൾ ഇവിടേക് വരില്ല എന്ന് പറഞ്ഞു അതുകൊണ്ട
മാളു... ഞാൻ പോയി വിളിച്ചു നോക്കി ആലോ
നാരായണൻ... വേണ്ട മോളെ അവൾ വരില്ല പക്ഷെ അവൾ വരും എന്ന് പറഞ്ഞു ഞാൻ എന്നാണോ ഈ തറവാട് വിട്ട് പോകുന്നത് അന്ന് എന്നെ കൂട്ടികൊണ്ട് പോകാൻ ..
മാളു.. അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും നടക്കിലായിരുന്നു അമ്മ ഇപ്പോൾ ഏത് സമയവും പ്രാർത്ഥനയിൽ ആണ് അമ്മ ഇപ്പോൾ സംസാരവും കുറവ് ആണ് എന്തോ ഒരു പേടി അമ്മയ്ക്കും വന്നിട്ടു ഉണ്ട് രാമേട്ടൻ ആണ് എങ്കിൽ ഇപ്പോൾ പഴയ പോലെ അല്ല വല്ലാത്ത ഒരു അവസ്ഥയിൽ ആണ് നല്ല കുറ്റബോധം ഉണ്ട് പാവം
നാരായണൻ... മോളെ മാമൻ പോവുകയാ ഇവിടുന്ന്
അത് കേട്ടതു പിന്നെയും മാളുവിന്റെ കണ്ണ് നിറഞ്ഞു പക്ഷെ അവൾ അത് തുടച്ചു
മാളു... മാമൻ പൊയ്ക്കോളൂ ഇനിയും ഇവിടെ ഒറ്റയ്ക് ഞങ്ങളെ പോലെ ഉള്ള നന്ദികെട്ടവരുടെ ഇടയിൽ നിന്ന് ജീവിതത്തിന്റെ ബാക്കി കൂടെ ഈ നരകത്തിൽ നിന്ന് തീർക്കേണ്ട ഭദ്രേട്ടൻ ഇറങ്ങി പോകാൻ പറയുന്നതിന്
💬 Comments
View all comments