0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1.1K

മുന്നേ മാമൻ ആയിട്ട് പറഞ്ഞു പോകുന്നത് താനെയാണ് നല്ലത് അല്ലെങ്കിൽ അതു കുടി ഞങ്ങൾ ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കേണ്ടി വരും

നാരായണൻ... മാളു മോളെ മാമൻ മോളോട് ഒന്നും ചോദിക്കട്ടെ

മാളു... എന്താ മാമാ

നാരായണൻ... മോള്  സുദേവനെ വിളിക്കാറിലെ

മാളു... ഉണ്ട് ദേവേട്ടൻ ഇപ്പൊ ആഴ്ചയിൽ രണ്ടു വട്ടം ഓക്കേ വിളിക്കും

നാരായണൻ... ഇനി വിളിക്കുബോൾ മോള് പറയി മോളെയും കുട്ടികളെയും കുടി  അവിടേക്കു കൊണ്ടു പോകാൻ

ഇത് കേട്ടതും മാളു ആകെ ഷോക്ക് ആയി പോയി അവൾ ആലോചിച് പോയി നാരായണൻ പണ്ട് പറഞ്ഞ കാര്യംങ്ങൾ മാളു ആണ് ഈ തറവാടിന്റെ ഐശ്വര്യ എന്നും അവൾ ആണ് ഈ വീടിന്റെ മഹാലക്ഷ്മി എന്ന് അവൾ ഇവിടം വിട്ട് പോയാൽ ഈ വീടിന്റെ വിളക് അണഞ്ഞ പോലെ ആകും അവളെ കല്യണം കഴിഞ്ഞാലും ഇവിടാം വിട്ട് പോകാൻ അനുവദികില്ല എന്നൊക്കെ കേശവ വർമ തബുരാനോട് നാരായണൻ പറയുന്നത്

മോളെ എന്താ ഈ ആലോചിക്കുന്നേ

മാളു... അല്ല മാമൻ പണ്ട് പറഞ്ഞത് ഓക്കേ ആലോചിച് പോയതാ ആ മാമൻ ഇപ്പൊ എന്നോട് സുദേവട്ടന്റെ കൂടെ പോയിക്കൊള്ളാൻ പറഞ്ഞത്

നാരായണൻ... മോളെ ഇനിയും ഇങ്ങനെ അവിടെയും ഇവിടയും ആയി നിക്കണ്ട എന്ന് തോന്നി അതു അല്ല മോള് അവന്റെ കൂടെ ഭാര്യയും ഭർത്താവ് മക്കളും ആയി ഒരുമിച്ച് ജീവിക്കണ്ടേ ഇനിയുള്ള കാലം എങ്കിലും എനിക്ക് പേടി ആകുന്നു മോളെ

മാളു.... ഭദ്രേട്ടനെ ഓർത്തു ആണോ ഇല്ല ഇനി ഒന്നിനും വേണ്ടി ഭദ്രേട്ടന്റെ മുന്നിൽ അടിയറവ് പറയില്ല  കുഞ്ഞുവിനെ

💬 Comments

View all comments