Chapter Title : രാവണ ഉദയം 8 [Uncle jhon]
ഓർത്തു ആയിരുന്നു അന്ന് ഇനി ഇല്ല എന്റെ മോളെ കാര്യംങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി തെറ്റു ശെരിയും എടുത്ത് പറഞ്ഞു എന്തു നേരിടാൻ തയാർ ആകും ഞാൻ
നാരായൺ... എനിക്ക് അറിയില്ല മോളെ വല്ലാത്ത ഒരു പേടി ഉണ്ട് മാമാന്ന് ഇപ്പോൾ അതാ മോളെ... മോള് സുദേവന്റെ അടുത്തേക്ക് പോകാൻ നോക്ക്
മാളു... ഞാൻ എവിടേക്കും പോകില്ല മാമാ എന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണ് എന്റെ അമ്മായിക്ക് ഞാൻ വേണം എന്റെ മകൾക് കൂടെ എന്റെ കുഞ്ഞുവിന്റെ കാര്യംങ്ങൾ നോക്കാനും ഞാൻ ഇവിടേ വേണം ആ സന്തോഷം മതി എനിക്ക് ഇവിടുന്ന് ഇറങ്ങുക എന്ന് പറയുന്നത് എന്റെ ജീവനറ്റാ ശരീരം ആയിരിക്കും
അതു കേട്ടതും നാരായണൻ അവളുടെ വാ പോത്തി
നാരായണൻ... എന്താ മോളെ ഈ പറയുന്നത് ഞാൻ ഒന്നും പറഞ്ഞില്ല മോള് ഒന്നും കെട്ടും ഇല്ല എനിക്ക് എന്റെ മക്കൾ ആണ് നിങ്ങൾ ഓക്കേ നിങ്ങളുടെ സന്തോഷം ആണ് എന്റെ സന്തോഷം
മാളു... ആണോ എന്ന താ ഈ ഭക്ഷണം മൊത്തം കഴിക്കണം
അയാൾ അവളെ നോക്കി അവിടെ ഇരുന്നു അവൾ അയാൾക്കയി ഭക്ഷണം എടുത്ത് കൊടുത്തു.......
മംഗലത്ത് ഗ്രൂപ്പ് വീരപ്പൂരം
തോമസ്..... സാർ തബുരാനോട് പറഞ്ഞിട്ട് എന്ത് ആയി
വിശ്വാൻ..... എന്ത് ആവാൻ ഞാൻ നാണം കേട്ടു അത്ര താനെ കേശവ വർമ തബുരാനോട് ഉള്ള കമ്മിറ്റ്മെന്റ് കാരണം ആയിരുന്നു ഞാൻ ഇവിടെ തന്നെ നിന്ന് പോയത് അത് വേണ്ടയിരുന്നു എന്ന് തോന്നി പോയി
തോമസ്... സാർ ഈ കമ്പനിയുടെ പല സ്ഥാപനങ്ങളും ഇപ്പോൾ
💬 Comments
View all comments