Chapter Title : രാവണ ഉദയം 8 [Uncle jhon]
പൈസ വേണ്ടേ പറയടാ അങ്ങോട്ട്
ജോസ്... അയ്യോ ചേച്ചി ഞാൻ വെറുതെ ഒന്നും ഓർമിപ്പിച്ചു എന്ന് അല്ലെ ഉള്ളു എനിക്ക് അറിയിലെ ചേച്ചിയെ ഞാൻ ഇവിടെ കണ്ടപ്പോ ഒന്നും ചോദിച്ചു എന്നെ ഉള്ളു തെ എന്റെ കൈയിലെ പൈസ ഒന്നും ഷോട്ട് ആയി തോ അവിടെ ഉള്ള മുരളി കുറച്ചു പൈസ ചോദിച്ചു ആയിരുന്നു അപ്പൊ ഇപ്പൊ കിട്ടുമായിരുന്നു എങ്കിൽ അത് കൊടുക്കാമായിരുന്നു എന്ന് കരുതി ചോദിച്ചു പോയതാ ചേച്ചി പ്ലീസ് അത് വിട്ട് കള നാട്ടുകാർ ഓക്കേ നോക്കുന്നു ചേച്ചി പോയിക്കോ ചേച്ചി ഉള്ളപ്പോൾ തന്നാൽ മതി അവൻ മുഖത്തെ ജാളിയതാ മറച്ചു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു മിനിയുടെ മുഖതേക് നോക്കിയതും ജോസിന്റെ മുട്ട് വിറച്ചു ആ മുഖം ചുവന്നു വരുന്നുണ്ട് നല്ല വെളുത്ത മുഖം വെട്ടി വിയർത്തു മൂടി ഓക്കേ പറന്ന് കവിൾ ചുവന്നു തുടങ്ങിയതും
അവൾ ഉച്ചത്തിൽ തന്നെ ചോദിച്ചു
മിനി... ജോസേ നിന്നോട് ഞാൻ ചോദിച്ചതിന് ഉള്ള ഉത്തരം താ എത്ര വേണം ഇപ്പൊ നിനക്ക് ഞാൻ എത്ര തരാണം ഇപ്പൊ
ജോസ് ശെരിക്കു പേടിച്ചു വെട്ടി വിയർക്കാൻ തുടങ്ങി അയാൾ മനസ്സിൽ പറഞ്ഞു ഈശോയേ ഇത് ഇപ്പൊ ഞാൻ ആണോ ഇവരാണോ പലിശകാരൻ ഇവർ എനിക്ക് അല്ലെ ക്യാഷ് തരാൻ ഉള്ളത് ഇവരുടെ ഇ വിറപ്പിക്കൽ കണ്ടാൽ ഞാൻ ഇവർക്ക് അങ്ങോട്ട് കൊടുക്കാൻ ഉള്ളത് പോലെ ആണലോ പണ്ടേ അപ്പൻ പറഞ്ഞതാ നിനക്ക് പലിശക്ക് കൊടുപ് നടക്കില്ല ജോസേ എന്ന് ഇപ്പൊ മനസ്സിൽ ആയി
ജോസ്.... ചേച്ചി ഒരു
💬 Comments
View all comments