0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ചേച്ചിയോട് അതൊക്കെ ചോദിക്കുമോ ഒന്നുഇല്ലെങ്കിൽ മഞ്ഞപീത്തം പിടിച്ചു ഞാൻ ഹോസ്പിറ്റലിൽ വന്നപ്പോ ചേച്ചി അല്ലെ എന്നെ നോകിയെ

മിനിയുടെ മുഖത്തു പുച്ഛം മാത്രം

ജോസ്... ചേച്ചി വീട്ടിലേക്ക് അല്ലെ ഞാനും വരാം വിട്ടിൽ ഉള്ള പൈസ എനിക്ക് ഇപ്പൊ അങ്ങ് തന്നെക്ക് പിന്നെ ചേച്ചി നാളെ എന്റെ ഓഫീസ് വരെ വരണ്ടല്ലോ

മിനി... ഒരു 30000  രൂപ നിന്റെ എടുത്ത് നിന്ന് പലിശയ്ക് എടുത്ത് ഞാൻ അത് നിന്റെ ഓഫീസിൽ വന്നു അല്ലെ വാങ്ങിയത് അല്ലാതെ നീ എന്റെ അടുക്കളയിൽ കൊണ്ട് വന്നു തന്നത് അല്ലാലോ  അപ്പൊ നിന്റെ പലിശ നീ ദിവസം തെറ്റിച്ചതും കുട്ടി ഞാൻ നാളെ നിന്റെ ഓഫീസിൽ കൊണ്ടു വന്നു തരു നിനക്ക് മനസ്സിൽ ആയോ

അവളുടെ ഒച്ച പൊന്തിയതും അവിടെ ഉള്ളവർ ഓക്കേ അവരെ നോക്കി ജോസ് അത് കേട്ട് ഒന്നും അന്തളിച്ചു അവൻ ചുറ്റിലും നോക്കി ഇപ്പൊ എല്ലാവരും അവരെ തന്നെ നോക്കി നില്ക്കുക്കയാണ് അവൻ എല്ലാവരുടെയും മുഖത്തു നോക്കി ഒന്നും ചിരിച്ചു ഒന്നും ഇല്ല എന്ന പോലെ കൈ കാണിച്ചു അപ്പോൾ ആണ് അവിടെ അവരുടെ സൈഡിൽ കൂടെ ഒരു റെഡ് സ്വിഫ്റ്റ് കാർ പോയതും അത് അവിടെ നിർത്തുകയും ചെയ്തു കൂടെ വിൻഡോ തായ്‌ത്തി

മിനി... അല്ലെങ്കിൽ വേണ്ട നിനക്ക് എത്രയാ തരാൻ ഉള്ളത് നീ അത് പറ നിന്റെ പുതിയ പലിശ കുടി ചേർത് പറ നിന്റെ ആക്രാന്തം തീരട്ടെ

ജോസ് ആകെ നാണം കേട്ട പോലെ ആയി അവൻ ഒന്നും പരുങ്ങി

എന്താ നിനക്ക്

💬 Comments

View all comments