Chapter Title : രാവണ ഉദയം 8 [Uncle jhon]
കൂടെ നടന്നു വരുകയാണ് മിനി അവൾ വല്ലാതെ ഷീണിച്ചിട് ഉണ്ട് അവൾ സാരി തലപ് കൊണ്ട് അവളുടെ വിയർപ് തുടച്ചു കൈയിലെ ഹാൻഡ് ബാഗിൽ നിന്ന് തന്റെ കൊച്ചു പേൾസ് എടുത്ത് അവിടെ ഉള്ള സൂപ്പർ മാർക്കറ്റിലേക്ക് കയറി അവൾ അവിടെ നിന്ന് കുറച്ചു സാധനങ്ങൾ വാങ്ങി പുറത്തേക് ഇറങ്ങി റോഡിന്റെ മുറിച് കടന്ന് നടക്കാൻ തുടങ്ങിയതും ഒരു വിളി വന്നു അവൾ അവിടെ നിന്ന് വിളിച്ച ആളെ നോക്കി
ജോസ്.... ഹലോ മിനി ചേച്ചിയെ എന്താണ് ഇപ്പൊ കാണാറേ ഇല്ലാലോ
മിനി അവന്റെ മുഖത്തേക്ക് ഒന്നും നോക്കി ഒരു ഇഷ്ടക്കേട് കലർന്ന ഒരു മുഖഭാവത്തിൽ അവനെ നോക്കി
അല്ല ചേച്ചി ഇന്ന് ഇപ്പൊ 10 തിയതി ആയി നമ്മുടെ പലിശ കിട്ടി ഇല്ല
മിനി... കുറച്ചു തിരക്ക് ആയി പോയി അതാ ഞാൻ നാളെ നിന്റെ ഓഫീസിൽ കൊണ്ട് തരാം ഇപ്പൊ എന്റെ കൈയിൽ ഇല്ല
ജോസ്... ദിവസം ഓക്കേ തെറ്റിയാൽ പലിശ കുടും അത് അറിയിലെ പിന്നെ ചേച്ചി ആയത് കൊണ്ടു ഞാൻ അതൊക്കെ അങ്ങ് മറക്കും
മിനി.... എടാ നീ അത് കുട്ടി തന്നെ പറഞ്ഞോ എനിക്ക് നിന്റെ ആ ഔദാര്യം വേണ്ട നിനക്ക് അത് കുടി നിന്റെ അണ്ണാക്കിൽ തിരുകി തരാം കേട്ടോടാ
അത് കേട്ടതും ജോസ് ഒന്നും പരുങ്ങി ചുറ്റും ഒന്നും നോക്കി ആളുകൾ ഓക്കേ ഒന്നും നോക്കി ചിരിച്ചു മുന്നോട്ടു അങ്ങോട്ട് ഓക്കേ പോയി കൊണ്ടിരിക്കുന്നു
ജോസ്... തെ ചേച്ചി ചൂടാവല്ലേ ഞാൻ വെറുതെ പറഞ്ഞത് അല്ലെ ഞാൻ
💬 Comments
View all comments