Chapter Title : രാവണ ഉദയം 8 [Uncle jhon]
ആ കമ്പനി എക്‌സ്പെൻസ് കുടി മംഗലത്കാർ നടത്തുന്ന കമ്പനിയുടെ എക്സ്പെൻസിന്റെ കൂടെ ആണ് കണക്കാക്കി വിടുന്നത് അപ്പൊ എന്തായി ഇവിടേ ലാഭം ഉണ്ട് എങ്കിലും ചിലവ് തീർക്കുബോൾ നഷ്ടം മാത്രം ബാക്കി ശേഖരന്ന് ലാഭം മാത്രം നഷ്ടം ഇല്ല അതൊക്കെ റെഡി ആക്കി കൊടുക്കുന്നത് ഈ സായി അപ്പൊ ശേഖരൻ സായിയുടെ കൂടെ നിൽക്കിലെ അപ്പൊ എന്റെ വാക്കിനു ആണോ അതോ അവന്റെ വാക്കിനു ആണോ വില കുടുക
തോമസ്... അപ്പൊ മൊത്തത്തിൽ സായി ആണ് ഇപ്പൊ മംഗലത് ഗ്രൂപ്പ്ന്റെ തലപ്പത്തു
വിശ്വാൻ.... എടോ പല കാൻസൈമെന്റും പോയിട്ട് ഉണ്ട് നല്ല രീതിയിൽ താനെ കോമ്പറ്റിഷൻ ഉണ്ട് എന്റെ ഇപ്പോഴത്തെ അറിവ് വെച്ച് പല പ്രൊജക്റ്റ്‌സ് നമുക്ക് നഷ്ടപ്പെട്ടിട്ട് ഉണ്ട് പക്ഷെ ഇവന്റെ ഈ ഗ്രോസ്സിങ് എങ്ങനെ വരുത്തുന്നു എന്ന് എനിക്ക് അറിയാൻ പറ്റുന്നില്ല... എന്തായാലും അടുത്ത് മംഗലത്ത് ഗ്രൂപ്പ് മൂക്കുത്തി തായേ പോകും അതിന് മുന്നേ റിസൈൻ ചെയ്താലോ എന്ന് ആലോചിക്കാതെ ഇല്ല
തോമസ്.... സാർ കുറെ പേരുടെ ഉപജീവനം അല്ലെ സാർ ഈ കമ്പനി അപ്പൊ ഇങ്ങനെ ഒരവസ്ഥയിൽ സാർ കുടി ഇട്ടിട്ട് പോയാൽ സാർ ഒന്നും ശേഖരൻ സാർ നോട് ഒന്നും സംസാരിച്ചു നോക്കിയാൽ അല്ലെങ്കിൽ രാമൻ തബുരാനോട്
വിശ്വാൻ.... എടോ ശേഖരൻ കള്ളൻ ആണ് അയാൾക് റോയൽ ഗ്രൂപ്പ് മുകളിൽ എത്തിക്കാൻ ഉള്ള ശ്രെമം ആണ് എന്തായാലും താൻ പറഞ്ഞത് ശെരിയാ രാമനോട് ഒന്നും സംസാരികം സമയം ആവട്ടെ തബുരാൻ ഇപ്പൊ ബാംഗ്ലൂർ ആണ് വരട്ടെ
മോഡേൺ ബസാർ
റോഡ് അരികിൽ
💬 Comments
View all comments