0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1.1K

പൈസ അവൻ മരിയയുടെ കൈയിലെക് എറിഞ്ഞു കൊടുത്തു പെട്ടെന്ന് തന്നെ മിനി തന്റെ കഴുത്തിലെ മാല ഒറ്റ വലിക്കും പൊട്ടിച്ചു എടുത്തു അവന്റെ മുഖത്തേക്ക് എറിഞ്ഞു കൊടുത്തു മുഖത്തു മാല വന്നു വീണതും ജോസ് ആകെ തരുത്തു പോയി അവിടെ ഉള്ള നാട്ടുകാർ ഓക്കേ ഇത് നോക്കി നിൽക്കുക ആണ് മരിയ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ മിനിയെ തന്നെ നോക്കി നിന്ന് പോയി

മിനി.... എടാ മറ്റവനെ ഒന്നര പവന്റെ മാലയാണ് നീ എനിക്ക് കടമായി തന്നതിലും കൂടുതൽ കാണും അത് എടുത്ത് പോയിക്കോ നിന്റെ കടം കഴിഞ്ഞു ബാക്കി ഉള്ളത് നീ നക്കികോ മനസ്സിൽ ആയോടാ മൈരേ

ജോസ്.... ചേച്ചി അത്......

മിനി... ജോസേ എന്റെ കണ്ണിന്റെ മുന്നിൽ നിന്ന് പോയിക്കോ എന്റെ കണ്ട്രോൾ വിട്ടാൽ ഞാൻ എന്തൊക്കെ പറയും എന്ന് പറയാൻ പറ്റില്ല മച്ചാലും തേച്ചാലും പോകാത്തത്  എന്റെ വായയിൽ നിന്ന് വീഴും  പോടാ.......

അത് കേട്ടതും ഒന്നും തിരിച്ചു പറയാൻ നില്കാതെ ജോസ് വേഗം അവിടുന്നു മാറി അവിടെ ഉള്ള ഒരു തട്ട് കടയുടെ അകത്തേക്കു കയറി

ശശി.... ജോസേ നീ രക്ഷപെട്ടത് ആണ് അവൾ നിന്നെ അവിടെ ഇട്ട് വലിച്ചു കിറഞ്ഞത് നിന്റെ ഭാഗിയം എന്ന് കരുതിയ മതി

ജോസ് അതെ എന്ന് തല കുലുക്കി

മിനി മരിയെയും മകളെയും ഒന്നും  നോക്കി അവിടെ നിന്ന് തിരിഞ്ഞു അവളുടെ സാധനങ്ങളും എടുത്തു നടന്നു ഒരു ഷോക്കിൽ നിന്ന് എഴുനേറ്റ പോലെ മരിയ ചുറ്റും പാടും നോക്കി എല്ലാവരും അവളെ തന്നെ

💬 Comments

View all comments