0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1.1K

നോക്കി നില്കുന്നു അത് കണ്ടതും മരിയ ദേഷ്യംത്തിൽ മിനിയെ വിളിച്ചു

മരിയ.... മിനി നീ അങ്ങാടിയിൽ കിടന്ന് പൈസയുടെ പേരിൽ നാണം കെടേണ്ട എന്ന് കരുതിയപ്പോ....

അത് കേട്ടതും മിനി അവിടെ നിന്നും മരിയയുടെ ഇളയമക്കൾ ആനി മരിയയേ പോകാം എന്ന് പറഞ്ഞു നിർബന്ധിച്ചു മിനി ഒന്നും തിരിഞ്ഞു മരിയയേ നോക്കി

മരിയ... എന്താ നിന്റെ പ്രോബ്ലം

മിനി.... മരിയെ  പോയിക്കോ വെറുതെ എന്റെ സ്വഭാവം മാറ്റാൻ നിൽക്കണ്ട നിനക്ക് അത് നന്നാവിലാ എടി കൊച്ചേ നിന്റെ തള്ളയെ വിളിച്ചോണ്ട് പോകോ

മരിയ.... ഇല്ലെങ്കിൽ നീ എന്ത് ചെയ്യും അല്ല എന്താ നിന്റെ പ്രശ്നം ഞങ്ങൾ നന്നായാത് ആണോ നിന്റെ ഇ  ദേഷ്യതീന്ന് കാരണം

മിനി അവളെ തന്നെ നോക്കി നിന്ന് എന്നിട്ടും കാർകിച് ഒരു തുപ് അങ്ങ് തുപ്പി മിനി.... നിന്റെ മോള് ആ  കാട്ടുകിഴവന്ന് കിടക്ക വിരിച്ചു കൊടുത്തു കിട്ടിയ സ്വാഭാഗ്യ ആണ് നീ നന്നായാത് എന്ന് ഉദേശിച്ചത്‌ എങ്കിൽ അതേടി അത് തന്നെയാ എന്റെ പ്രശ്നം

അങ്ങാടിയിലേ ആളുകളുടെ മുന്നിൽ വെച്ച് ഇത് കേട്ടതും മരിയ ആകെ സ്തംപിച്ചു പോയി  ആനിയും ആകെ നാണം കേട്ടപോലെ നിന്നും അവൾ മരിയയുടെ കൈ പിടിച്ചു പോകാം എന്ന് പറഞ്ഞു

മരിയ.... എടി മിനി എന്റെ മോളെ കുറിച്ച് തെമ്മാടിതരാം പറഞ്ഞാൽ ഒപ്പം പഠിച്ച കൂട്ടുകാരി ആണ് എന്നൊന്നും ഞാൻ നോക്കില്ല പല്ല് അടിച്ചു ഞാൻ തായെത്തിടും

അത് കേട്ടതും മിനിയുടെ ടെമ്പർ തെറ്റി

മിനി... എന്ന വാടി ധൈര്യം ഉള്ള തന്തയ്ക് പിറന്നവൾ ആണ്

💬 Comments

View all comments