0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

ഞാനാ...  വിഷ്ണു അവൻ എന്നോട് ഇത് വരെ  ആയിട്ടു ഇതിനെ കുറിച്ച് ഒന്നു പറഞ്ഞിട്ടില്ല അവൻ പറയട്ടെ  അപ്പൊ ഞാൻ  ഓക്കേ പറയും..... അവന്റെ തന്താ അല്ലേടാ ഞാൻ അവനെ എന്നെക്കാളും വാശി പിടിച്ചു നടക്കുവാ അതാ ഞാനും ഒന്നു അറിയത്താ പോലെ നിന്നത്

ഭദ്രൻ അപ്പൊ നിനക്ക് പ്രശ്നം ഒന്നു ഇല്ല അല്ലെ എന്നാ ഓക്കേ അടുത്ത് തന്നെ എന്റെ മദ്ധിസ്ഥതയിൽ നമ്മൾ കല്യണം തീരുമാനിക്കും പൊരെ

ശേഖരൻ... ഓഹ് ഓക്കേ

ഭദ്രൻ... എടാ വേറെ ഒരു കാര്യം കുടി ഉണ്ട് അഞ്ചുവും അഖിലും കുടി തുടങിയാ കമ്പനി ഇല്ലേ അത്‌ ഇപ്പോ എന്താകയോ പ്രോബ്ലം വന്നിരിക്കുന്നു

ശേഖരൻ...  ഭദ്രാ നീ അത് എന്നോട് പറയണ്ടാ

ഭദ്രൻ... എടാ അഞ്ചു എന്റെ മോള് അല്ലേ അവൾക് ബിസിനസ്‌ നടത്തണം  എന്ന് പറഞ്ഞപ്പോ ഞാൻ ഓക്കേ പറഞ്ഞു  അഖിൽ കുടി ഉണ്ട് നോക്കി കൊള്ളാം എന്ന് പറഞ്ഞപ്പോ ഞാൻ അങ്ങ് സമ്മതിച്ചു കാരണം അവൻ എന്റെ കൂടെ ഒരു നിഴൽ പോലെ  എല്ലാത്തിനും കൂടെ ഉണ്ടാകുന്നത് അല്ലെ

ശേഖരൻ... ഭദ്ര  സ്നേഹം ഓക്കേ ആവാം ബിസിനസ്‌ അത്‌ എന്താണ് എന്ന് പോലും അറിയാതെ നീ ക്യാഷ് ഇറക്കി ഞാൻ ആദിയമേ  പറഞ്ഞു ... വേണ്ടാ എന്ന് ക്ലബ്‌ എന്ന് പറഞ്ഞു അവർ അവിടെ നടത്തുന്നത് പക വേശിലയം ആണ് രണ്ടും മക്കളും കൂടെ ആ ജെറൾഡിന്റെ മകൻ ടോണിയും കുടി അവിടെ കണ്ട കള്ളു കഞ്ചാവും ചരസും പെണ്ണും ഓക്കേ ആണ് ബിസിനസ്‌.. തെമ്മാടിതരം പച്ച തെണ്ടിതരം

💬 Comments

View all comments