0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

ആണ് അവിടെ നടക്കുന്നത്.. നീ നോക് നമ്മൾ ഇ കാലയളവിൽ  8 ബിസിനസ്‌ ചെയ്തു അതിൽ 4 ഇടത്ത് എന്റെ ഉടമസ്ഥതയിൽ ആണ് ബാക്കി 4 ഇടത് നിന്റെ ആളുകളും എന്താ അവസ്ഥ എന്റെ 4 കമ്പനി ഉയരുബോ നിങ്ങൾ തായോട്ട് പോകുന്നു ഇതൊക്കെ നിന്റെ പിടിപ്കേട് ആണ് അല്ലാതെ ഒന്നു അല്ല  നിന്റെ മോള് ഇത് വരെ പോലീസിന്റെ കൈയിൽ കേറാത്തത് എന്റെ ഒരു പിടിപാട് കൊണ്ട നിനക്ക് അറിയാലോ.

അന്ന് ഉള്ള പോലിസ്കാർ ആണ് ഇപ്പോഴും ഇവിടെ ഉണ്ടായിരുന്നത് എങ്കിൽ നിന്റെ കുടുബം മൊത്തമായി ജയിലിൽ കിടക്കൻ ഉള്ളത് നിന്റെ മോളും അഖിൽ മോനു ഉണ്ടാക്കുന്നുണ്ട്

അന്ന് ഉള്ള എല്ലാത്തിനെയും ഇവിടുന്നു കേട്ട് കെട്ടിച്ചതിന് ഞാൻ കുറച്ചു ഒന്നു അല്ല പണി പെട്ടതും ചിലവ്  ആക്കിയതും

ഭദ്രൻ... അത്‌ ഇപ്പോ നമുക്കെല്ലാവർക്കും  വേണ്ടി അല്ലെ

ശേഖരൻ... അതൊക്കെ ഓർത്താൽ മതി അപ്പൊ നമ്മുടെ എല്ലാവരുടെയും എടുത്ത് തെറ്റ് കുറ്റങ്ങൾ ഓക്കേ കാണും അത്‌ പൊക്കി പിടിച്ചു കൊണ്ട് നീ കുറ്റം പറയാൻ വരാതിരുന്നാൽ മതി

ഭദ്രൻ... ഓഹ് ഒന്നു ക്ഷമിക്ക് സാറെ

ശേഖരൻ... പോടോ തബുരാനെ

പെട്ടെന്ന് ആണ് ഭദ്രന്റെ ഫോൺ അടിയുന്നത്

ഭദ്രൻ... ഹലോ ഹേയ്  തീർക്കുകയോ ആണോ അത്‌ ശെരി അറിയില്ല  ഒന്നു പറഞ്ഞില്ല ആ നോകാം ഓക്കേ  എന്തായാലും അത്‌ കഴിഞ്ഞു അല്ലോ ഓക്കേ

ശേഖരൻ... എന്താ പോലീസ് പിടിച്ചോ നിന്റെ മക്കളെ

ഭദ്രന്റെ മുഖത്തു ഒരു സന്തോഷം ഉണ്ട് എടാ റെജിയെ തീർത്തു

ശേഖരൻ... ഏത് റെജി

ഭദ്രൻ...എടാ

💬 Comments

View all comments