Chapter Title : രാവണ ഉദയം 8 [Uncle jhon]
ഫാമിലി അതാ നീ ഇങ്ങനെ ആയത് കണ്ടില്ലെ ഇപ്പൊ ഫാമിലി വിട്ട് ഇവിടെ വന്നപ്പോൾ ചെറിയ കാര്യംതിന്ന് കുടി നീ പേടിക്കുന്നത്
കുഞ്ഞി ചിരിച്ചു എന്നിട്ട്
കുഞ്ഞി... ഇവിടെ എന്നെ രക്ഷിക്കാൻ നീ ഇല്ലേ അതു കേട്ടതും വീണ ആകെ വല്ലാതെ ആയി അവൾ തല കുനിച്ചു ഒരു കുറ്റബോധം അവൾക് ഫീൽ ചെയ്തു അവളുടെ കണ്ണ് നിറഞ്ഞു ഒരു തുള്ളി ഇറ്റ് വീണു അവൾ വേഗം തുടച്ചു കുഞ്ഞിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു
വീണ... ഉണ്ടാവു നിന്നെ ഇവിടുന്ന് രക്ഷിക്കാൻ ഞാൻ ഉണ്ടാകും അത് എന്റെ ജീവൻ കളഞ്ഞിട്ട് ആണ് എങ്കിലും അത് കേട്ടതും കുഞ്ഞി ആകെ ഷോക്ക് ആയി
കുഞ്ഞി... എന്തിനാ ഇങ്ങനെ ഓക്കേ പറയുന്നേ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ ഇങ്ങനെ ഒന്നും പറയലെ വീണേ തെ തുപ് തുപ് എനിക്ക് ഇങ്ങനെ ഓക്കേ കേട്ടാൽ സങ്കടം ആവുംട്ടോ
വീണ അവളെ കെട്ടിപിടിച്ചു എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു
ബോയ്സ് ഹോസ്റ്റലിൽ
റിച്ചു... രോഹ തെ കോളേജ് ഡേ ആണ് വരുന്നത് അന്ന് എങ്കിലും നീ പറയുമോ തെ അത് കഴിഞ്ഞു രണ്ടു മാസത്തിന്ന് ഉള്ളിൽ എക്സാം ആണ് അത് കഴിഞ്ഞ തീർന്നു
രോഹൻ... ഞാൻ വിട്ടിൽ പറഞ്ഞു കല്യണം ആലോചിച്ചലോ എന്ന് ഓർക്കുക ആയിരുന്നു അതാകുബോ ഇങ്ങനെ ടെൻഷൻ അടിക്കണ്ടാലോ എന്താ നിന്റെ അഭിപ്രായം
റിച്ചു.... നിന്നെ പോലെ ഒരു ഉണ്ണാക്കാന്ന് അതെ പറ്റു
രോഹൻ.... റിച്ചു എന്താടാ ഇത് ഞാൻ നല്ല ഒരു ഐഡിയ അല്ലെ
💬 Comments
View all comments