0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1.1K

പറഞ്ഞത്.... ഇനി ഇപ്പൊ ലവ് സെറ്റ് ആയില്ലെങ്കിൽ നമുക്ക് ആ വഴി നോക്കാലോ

റിച്ചു... എടാ ആദ്യ അവളുടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് അറിയണ്ടേ അല്ലാതെ എങ്ങനാ ആ വീണ ആണ് എങ്കിൽ ഒരു സഹകരണവും ഇല്ല അത് കൊണ്ടു നേരിട്ട് തന്നെ സീതയെ കണ്ടു പറയണം

രോഹൻ... അവളോട് ഉള്ള പ്രേമം കൊണ്ടു അവളുടെ മുന്നിൽ പോയി നിന്ന് കൊണ്ടു അവളോട് ഐ ലവ് യൂ എന്ന് പറയാൻ എന്റെ മുട്ട് കുട്ടി വിറയ്ക്കും ഞാൻ എന്ത് ചെയുമെടാ

റിച്ചു.... നീ എന്ന ഒരു കത്തു എഴുതി കൊടുക്ക്

രോഹൻ... അയ്യേ അതൊക്കെ പഴയ ഐഡിയ അല്ലെ

റിച്ചു... എന്ന നീ മൈബൈലിൽ വിളിക്

രോഹൻ... അയ്യോ എടാ അത്

റിച്ചു... എടാ പുല്ലേ നീ പ്രേമിക്കണ്ടാ അത്ര തന്നെ

രോഹൻ... എന്ന കത്തു എഴുതാം നീ കൊടുക്കിലെ

റിച്ചു... നിന്റെ തന്ത കൊടുക്കും ഒന്നും പോടാ അവിടുന്ന് നീ കൊടുക്കും ഇല്ലെങ്കിൽ നീ പ്രേമിക്കണ്ട അത്ര തന്നെ

രോഹൻ... എടാ  എന്ന ശെരി കോളേജ് ഡേയ്ക്കു കൊടുകാം അല്ലെ

റിച്ചു. അത് ഓക്കേ

കാന്റീൻ..

റോക്കി....  സൈമ ആരാ എന്റെ കൂടെ വന്നത് എന്ന് നോക്

സൈമൺ നോക്കുബോൾ റോക്കിയുടെ കൂടെ എമിലിയും ജിയായും  അങ്ങോട്ടേക് വന്നു അവർ അവിടെ ഉള്ള ടേബിളിൽ ചുറ്റും ഉള്ള കസേരയിൽ ഇരുന്നു

സൈമൺ.... ആര് ഇത് ഇ കോളേജിലേ രാജകുമാരി അല്ലെ വന്നേക്കുന്നത്

എമിലി....എന്താ സൈമ ഒരു ഇളകൽ  അങ്ങനെ അല്ല എന്ന് തോന്നുന്നുണ്ടോ

സൈമൺ....

💬 Comments

View all comments