0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ഓക്കേ നോക്കി അടുക്കളയുടെ ഭാഗത്തേക്ക്‌ ഒരാൾ നടന്നു പോയി അവിടെ ആ വീട്ടിലെ ഒറ്റ മുറിയിൽ ഒരു വൃദ്ധൻ  കിടക്കുന്നു അവർ അയാളെ ഒന്നും നോക്കി അടുക്കളയിൽ പോയി വെള്ളം എടുത്തു കുടിച്ചു കുറച്ചു വെള്ളം എടുത്തു വാതിലിന്റ അടുത്ത് നികുന്നവന്റെ അടുത്തേക്ക് വന്നു അവന്ന് വെള്ളം കൊടുത്ത്

ഫ്രഡി.... മാർട്ടിഛായ എന്താ ഇവിടെ നടക്കുന്നെ എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല  ഒരു കോട്ടേഷൻ ഉണ്ട് എന്ന് പറഞ്ഞു ആണ് ഇച്ചായൻ ഞങ്ങളെ ഇങ്ങോട്ടേക് കൊണ്ടു വന്നത്  ഇപ്പൊ എനിക്ക് അറിയേണ്ടത് ഇത് നമുക്ക് ഉള്ള കോട്ടേഷൻ ആണോ എന്നണ്  ഇച്ചായൻ പറ  ....... പറയാൻ

മാർട്ടി... എനിക്ക് അറിയില്ലെടാ എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല എന്നെ അഖിൽ വിളിച്ചു പറഞ്ഞ ടീം തന്ന വർക്ക്‌ ആണ് ഇവിടെ ഉള്ള ഒരു സേട്ടീനെ തീർക്കാൻ പക്ഷേ ഇവിടെ വന്നപ്പോ ഇവർ നമ്മളായ ടാർഗറ്റ് ചെയുന്നത് എന്ന് മനസ്സിൽ ആവുന്നത്

ഫ്രഡി.... ഇച്ചായ നമ്മുടെ ആളുകളെ ഓക്കേ അവർ തീർത്തു ഇനി നമ്മൾ മാത്രം ഇവിടുന്ന് എങ്ങനെ രക്ഷപെടും

മാർട്ടി... എനിക്ക് അറിയില്ല എന്റെ ഫോൺ പോയി നിന്റെ കയ്യിൽ ഫോൺ ഉണ്ടോ അവൻ അവന്റെ കൈയിലെ ഫോൺ മാർട്ടിക്ക് കൊടുത്തു അവൻ അഖിലിനെ വിളിച്ചു പക്ഷെ കാൾ പോകുന്നില്ല

ഫ്രഡി... എന്താ

മാർട്ടി... കാൾ പോകുന്നില്ല എടാ അവർ ഓക്കേ പോയി കാണും  നമുക്ക് പതുകെ പുറത്തേക് പോയാലോ പിറകിൽ കൂടെ

ഫ്രഡി... പുറകിൽ വാതിൽ ഇല്ല ഇതൊക്കെ കോളേനി അല്ലെ മുന്നിൽ കൂടെ തന്നെ പോകേണ്ടി

💬 Comments

View all comments