Chapter Title : രാവണ ഉദയം 8 [Uncle jhon]
വരും നമുക്ക് ഒരു അരമണിക്കൂർ കഴിഞ്ഞു പോകാം
മാർട്ടി... എടാ നമ്മൾ മുന്നോട്ട് അതികം പോയില്ല എന്ന് കണ്ടാൽ അവർ ഇവിടെ ഉള്ള വിടുകൾ തപ്പും നമ്മൾ ഇവിടെ അതികം ഇരുന്നാൽ നമ്മൾ കുടുങ്ങും നമുക്ക് ഒന്നും എത്തി നോക്കി ഇവിടുന്ന് പോകാം
അവർ പതുക്കെ പുറത്തേക്ക് വാതിൽ തുറന്നു നോക്കി ആരും ഇല്ല എന്ന് ഉറപ്പിച്ചു പുറത്തേക്ക് ഇറങ്ങി അവർ വന്ന ഭാഗത്തേക്ക് കുറച്ചു സ്പീഡിൽ നടന്നു പെട്ടന്ന് വെടി ഒച്ച കേട്ടു മാർട്ടിയുടെ അടുത്ത് നീന്ന ഫ്രഡിയുടെ കാലിൽ അത് കൊണ്ടു അവൻ അവിടെ വീണു നിലവിളിച്ചു മാർട്ടി അവനെ പിടിച്ചു അവിടെ ഇരുന്നു പോയി അകലെ നിന്ന് അവർ ഓടി വരുന്നത് കണ്ടു
മാർട്ടി... ഫ്രഡി എടാ എഴുന്നേൽക്കഡാ നിനക്ക് പറ്റു
ഫ്രഡി.... ആാാ ഇല്ല ഇച്ചായ..... ഇച്ചായൻ ഓടി പോകോ പോകാൻ പോ
മാർട്ടി.... ഇല്ലടാ നിന്നെ ഇവിടെ ഇങ്ങനെ ഇട്ട് ഞാൻ പോവില്ല
ഫ്രഡി.... ഇച്ചായ പോകൻ അപ്പോയെക്കും അവന്റെ കൈയിൽ ഉള്ള റീവോൾവർ എടുത്തു ഫ്രഡി അവര്ക് നേരെ വരുന്നവരുടെ അടുത്തേക്ക് ഷൂട്ട് ചെയ്തു അവർ ഒഴിഞ്ഞു മാറി പിറകോട്ടു ഒളിച്ചു ഇച്ചായ ഞാൻ പറയുന്നത് കേൾക് എനിക്ക് ഇനി രെക്ഷപെടാൻ പറ്റില്ല നീ എങ്കിലും രെക്ഷപെടു നാട്ടിൽ നമ്മുടെ ഫാമിലി ഒരാളെങ്കിലും വേണ്ടെടാ പോടാ പോ അവൻ കരഞ്ഞു പോയി മാർട്ടിയും കരഞ്ഞു അവനെ പൊക്കാൻ നോക്കി അപ്പോയെക്കും മറു സൈഡിൽ നിന്ന് വെടി വെക്കുന്നു വീണു കിടക്കുന്ന ഫ്രഡിയുടെ പുറംതോളിൽ ഒരു വെടി കൂടെ കൊണ്ടു
💬 Comments
View all comments