രാവണ ഉദയം 9 [Uncle jhon]
📝 Ongoing
👁 140973 views ❤ 209 likes 💬 13 comments
രാവണ ഉദയം 9 Ravana Udayam Part 9 | Author : Uncle John | Previous Part
പ്രിയപ്പെട്ട വായനക്കാരെ ഞാൻ എഴുതുന്ന രാവണ ഉദയം എന്നാ കഥയിൽ എവിടെ എങ്കിലും വല്ല പൊരുത്തക്കേട് കാണുക ആണ് എങ്കിൽ അത് ഒരു മിസ്റ്റേക്ക് ആയികണ്ടു കൊണ്ട്ക്ഷെമിച്ചു മുന്നോട്ടു വായിക്കുക പിന്നെ ലൈക് കമന്റ് ഓക്കേ കുറവാണ് ഇവിടെ ആകെ പ്രചോദനം അത് മാത്രം ആണ് അതു കുടി ഇല്ലാതെ ആകുബോൾ ചെറിയ ഒരു വിഷമം പിന്നെ ഏതൊരു കഥയുടെയും തുടക്കം
വൃത്തികേട്ആക്കി എഴുതിയാൽ അത് ഫ്ലോപ്പ് ആവും അത് എനിക്കു പറ്റിയ വലിയ തെറ്റ് ആണ് ഞാൻ ആദ്യ കരുതിയത് അത് പോലെ ഒരു കഥ എഴുതാൻ ആയിരുന്നു പിന്നെ എഴുതി വന്നപ്പോൾ എന്റെ ചിന്താഗതി തന്നെ മാറി ഇ ലെവലിൽ എത്തി ഇപ്പോ തുടക്കം വായിക്കുന്നവർ ഇത് വായിക്കാതെ പോകുന്നു എനിക്കു ആണ് എങ്കിൽ ഒന്നും ചെയ്യാനും ഇനി പറ്റില്ലാലോ.. എന്തായാലും വായിക്കാൻ താല്പര്യം ഉള്ളവർ രാവണ ഉദയം 2 തൊട്ട് വായിച്ചു നോക്കു... എന്തായാലും കഷ്ടം പെട്ട് എഴുതുന്ന ഒരു എഴുത്തുകാരന്റെ രോദനം അപ്പൊ വായിക്കുവിന്
കുഞ്ഞിയ്...... എന്നൊരു ഉച്ചത്തിൽ ഉള്ള ഒരു വിളിയോടെ വീണ സീതയുടെ മുന്നിലേക് കയറി നിന്ന് അവളെ മൊത്തമായി മാറോടണച്ചു കെട്ടിപിടിച്ചു അവളുടെ മുഖവും തലയും വരെ തന്റെ കൈക്കുള്ളിൽ ആക്കി മൊത്തത്തിൽ അവളെ മറച്ചു പിടിച്ചു നിന്നും സെക്കന്റിനുള്ളിൽ സീതയെ മൊത്തമായി ഒരു കുഞ്ഞിനെ സ്വന്തം നെഞ്ചോടു ചേർത്ത് പിടികുപോലെ വീണ അവളെ കവർ ചെയ്തു
നിന്നും സീത നോക്കുബോളേക്കും
💬 Comments
View all comments