← Back to രാവണ ഉദയം 9 [Uncle jhon]

Comments

രാവണ ഉദയം 9 [Uncle jhon] · approved reader discussion

Uncle jhon • 19-02-2023 21:13

കുറച്ചു ബിസി ആയി പോയി എല്ലാവർക്കും നന്ദി പറയുന്നു ❤️❤️❤️

സീസർ • 05-02-2023 23:30

ഇന്നാണ് ആദ്യ മുതൽ വായിച്ച് തീർന്നത്
സൂപ്പർ മനോഹരമായിട്ടുണ്
അടുത്ത ഭാഗത്തിനായി കാത്തു രിക്കുന്നു
????????????????????????????????????

hari • 04-02-2023 02:11

പൊളിച്ചു മുത്തെ. അടുത്ത പാർട്ട് പേട്ടന്നവട്ടെ

tonni kuttan • 02-02-2023 23:57

Polichu muthea????

King of love • 02-02-2023 12:33

Wait for next part....

Thasli • 02-02-2023 04:21

Kadha pwolich
പിന്നെ ഇടയ്ക്കു വരുന്ന തമിഴും ഹിന്ദിയും ഒക്കെ കഥയുടെ ഫ്ലോ അങ്ങ് കളയുന്നു
അത്‌ മലയാളത്തിൽ കൂടെ ഒന്ന് ചേർക്കണം
അത്‌ പോലെ നായകൻ 9പാർട്ട്‌ ആയിട്ടും എത്തിയിട്ടില്ല എന്നതും കഥയുടെ പോരായ്മ തന്നെയാണ്
എന്റെ അഭിപ്രായം പറഞ്ഞൂന്നേ ഉള്ളു❣️

വിജു • 02-02-2023 02:57

സൂപ്പർ, എത്രയും വേഗം അടുത്ത ഭാഗം കിട്ടും എന്ന് കരുതുന്നു.
നല്ല ഒരു പാർട്ട് തന്നതിന് നന്ദി.???????????

അയമൂസ് • 02-02-2023 00:51

ഓവർ വലിച്ചു നീട്ടൽ ഒഴിവാക്കു 91പേജ് ഉണ്ടായിട്ടും എവിടെയും എത്തിയില്ല ബാക്കി ഒക്കെ ???

Devil raj • 02-02-2023 10:42

ശരിയാ ??

Foohar • 01-02-2023 17:41

Kadha kidu aanu, but conversation koodudal aano ennoru doubt. Pettannu aayikotte nxt part.

Roshan • 01-02-2023 16:05

Nalla kadhayanu..
Vayikumnathinu mumbe ❤️ cheyyunna kadhakalil onnu....
Pinne adutha part vegam venam ennulla vayanakkarante aagraham enikkum undu.. pakshe ezhuthukarante product aanu oro kadhayum athu Avante ishtam.pole samayam eduthu ezhuthy satisfied aayittu publis cheythal mathy..

രുദ്രൻ • 01-02-2023 14:34

താങ്കളുടെ കഥ തുടക്കം മുതൽ വായിക്കുന്ന ആളാണ് ഞാൻ സൂപ്പർ എന്നു എന്നാൽ സൂപ്പർ തന്നെ ത്രില്ലറും സസ്പെൻസും കട്ടക്ക് തന്നെ പക്ഷേ കമ്പി ഇല്ലാത്തത് ഒരു പോരായ്മ ആണ് അതു പോലെ ലാഗ് ഇല്ലാതെ തുടർന്ന് എഴുതുക താങ്കളുടെ കഥയെ ഇഷ്ട്ടപെടുന്ന കുറെ ആളുകൾക്ക് വേണ്ടി തുടർന്ന് എഴുതുക

Triteya • 01-02-2023 14:17

Bro ee serial kootu valichu neeti ezhuthathe irunoode...
Nalla kadha aanu... Bt orupaad lag anubhava pedunn...
Ente maatram thonnal aavam...??