0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.3K

കേട്ടതും ഭാർഗവാൻ ഒന്നു പരിശ്രമിച്ചു  അയാൾ എല്ലാവരെയും നോക്കി മാളു കരഞ്ഞു കണ്ണ് ചുവപ്പിച്ചു ആകെ കോലം കേട്ട് നില്കുന്നു കരഞ്ഞു കൊണ്ടേ ഇരിക്കുന്നു സാവിത്രി ഏടത്തിയുഡേയും കണ്ണിൽ നിന്ന് ധാരയായി കണ്ണുനീർ ഒഴുകുന്നു ബാക്കി രണ്ടു പേരും ഇപ്പൊ കരയും എന്നാ പോലെ കണ്ണിൽ കണ്ണുനീർ നിറച്ചു നിൽകുവാ ഭാർഗവാൻ പെട്ടന്ന്... നിങ്ങൾ വിളിച്ചിട്ട് അവൾ ഫോൺ എടുത്തില്ല അതിനാണോ കരയുന്നത്

മാളു... ഏട്ടാ എനിക്ക് പേടി ആകുന്നു നമുക്ക് അങ്ങോട്ട്‌ പോയാലോ അവൾ ഭാർഗവാന്റെ കൈക് പിടിച്ചു ചോദിച്ചു

ഭാർഗവാൻ.... മോളെ മാളു ഏട്ടൻ കുഞ്ഞിയെ വിളിച്ചിരുന്നു നേരത്തെ തന്നെ അവൾക് കുഴപ്പം ഒന്നു ഇല്ല അവൾ ചിലപ്പോൾ പ്രൊജക്റ്റ്‌ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു അപ്പോൾ അതിന് കയറി കാണും അതാ ഫോൺ എടുക്കാത്തത്......അത് കേട്ടത്തോടെ അവരുടെ കണ്ണുകൾ പ്രതീക്ഷയോടെ അയാളെ നോക്കി അവരുടെ മുഖത്തു ഒരു ആശ്വാസം വന്നു

മാലതി... ഓഹ് എന്റെ മാളു നിന്റെ മുന്നിൽ നിന്ന് ഒരു വാക് മിണ്ടികുട അപ്പോയെക്കും കരഞ്ഞു നിലവിളിച്ചു ആളെ പേടിപ്പിക്കും ഓഹ് എന്റെ നാവിൽ നിന്ന് വീണു പോയതാ എന്റെ വീരപൂരത്തമേ

അത് കേട്ടതും കരച്ചിൽ മാറി മാളുവിന്റെ മുഖത്തു ഒരു ചമ്മലും ഒരു ചിരിയും വന്നു അവൾ കണ്ണ് തുടച്ചു എന്നിട്ടും ഒന്നു ചിരിച്ചു

റുക്‌മണി... അല്ല സാവിത്രി ചേച്ചി നിങ്ങൾ കുറച്ചു സ്ട്രോങ്ങ്‌ ആണ് എന്നാ ഞാൻ കരുതിയത് നിങ്ങൾ എന്ത് കരച്ചില്ല കരഞ്ഞത്

സാവിത്രി.... നിനക്ക് അറിയില്ല അവൾക് വേണ്ടി മരിക്കാൻ പോലും എനിക്ക് മടി ഇല്ല അപ്പൊ

💬 Comments

View all comments