0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.3K

സാർ ഞങൾ സ്ട്രോങ്ങ്‌ ആണ് എന്ത് ഉണ്ടായത്

ഖാൻ... ഹിന്ന് ലോഗോ സെ ബാതാ വോ യാർ

അസിസ്റ്റന്റ്.... നിങ്ങളുടെ കമ്പനിയേ കുറിച് അന്വേഷിച്ചു നമ്മുടെ പാർട്ണർഷിപ്ന് മുതൽ മുടക്കാൻ ഉള്ള ഒരു സ്ട്രോങ്ങ്‌ ഫിനാഷ്യൽ ബാഗ്രൗണ്ട് നിങ്ങൾക്കില്ല എന്ന ഒരു റിപ്പോർട്ട്‌ ഞങ്ങൾക് വന്നു അത്‌ കൊണ്ടു ഞങ്ങൾ ഇതിൽ നിന്ന് നിങ്ങളെ മാറ്റാൻ ആണ് തീരുമാനിച്ചത്

മനു... സാർ എന്താകയാ ഇ പറയുന്നത്  നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്

അസിസ്റ്റന്റ്.... ഞങ്ങള്ക് നിങ്ങളുടെ മേൽ ഉള്ള വിശ്വസമ് പോയിട്ട് ഉണ്ട് അതു കോണ്ട് വേറെ കമ്പനി ഓഫർ വന്നിട്ടു ഉണ്ട് അത്‌ എടുക്കാൻ ആണ് ഇപ്പോ സാർ തീരുമാനിച്ചത്

മനു... സാർ ഇപ്പോൾ അങ്ങനെ ഓക്കേ ഉണ്ടാവാൻ എന്താണ് റിസൺ പിന്നെ വേറെ ഓഫർ വരുക എന്ന് പറഞ്ഞാൽ

അപ്പോയെക്കും ഖാൻ ഭായിക് ഒരു കാൾ വന്നു അദ്ദേഹം അവിടെ നിന്ന് പോയി  അസിസ്റ്റന്റ് ഭായ്യുടെ അടുത്ത് പോയി എന്തോ ചോദിച്ചു ആയാൽ ഡോർ തുറന്നു പുറത്തു പോയ്‌ അസിസ്റ്റന്റ് ഇവരുടെ അടുത്തേക് വന്നു

ഷെമീർ... സാർ എന്താ ഇങ്ങനെ ഒരു കാരണവും ഇല്ലാതെ ഡീൽ ഒഴിവ് ആകുക എന്ന് പറഞ്ഞാൽ

അസിസ്റ്റന്റ്... ആര് പറഞ്ഞു  മംഗലത് ഗ്രൂപ്പ്‌ന്റെ ഫിനാൻഷ്യൽ സ്റ്റബിലിറ്റി എടുത്തു അവറ്ക് കുടി പോയ 1500 കോടിയേ ഇതിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ സാധികു എന്ന റിപ്പോർട്ട്‌ കിട്ടി പിന്നെ ഇ പറയുന്ന മനു ആ കമ്പനി ആയിട്ട് ഒരു ബന്ധവും ഇല്ല പിന്നെ നാട്ടിൽ നിന്ന് തന്നെവേറെ ഒരു കമ്പനി ഫുൾ എമൗണ്ട്

💬 Comments

View all comments