Chapter Title : രാവണ ഉദയം 9 [Uncle jhon]
സ്റ്റാർട്ട് ആവുന്നില്ല ഒരു കണക്കിന്നും
ഭർഗവാൻ... അപ്പോയെക്കും പുറത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു വേറെ വണ്ടി കൊണ്ടുവാടാ
അപ്പോയെക്കും വേറെ ഒരു Mercedes-Benz GLB കാർ വന്നു അവർ എല്ലാം മാറി കയറി അവർ എല്ലാം സ്ത്രികൾ എല്ലാം കരഞ്ഞു നിലവിളികുന്ന്ണ്ട് ആ വണ്ടി സ്പീഡിൽ മുന്നോട്ടു എടുത്തു ഗേറ്റ് എത്തുന്നതിന്ന് തൊട്ട് മുന്നേ അവരുടെ മുന്നിലേക്ക് ആയി വലിയ ഒരു മഹാഗംണി മരം കടപുഴകി മുറിഞ്ഞു വീണു അവർ എല്ലാം പേടിച്ചു പോയി 180 കൊല്ലം പഴകം ഉള്ള ആ വലിയ മരം അവരുടെ വഴി കുറുകെ ആയി നിലംപതിച്ചു കിടക്കുന്നു ഭദ്രൻ ആകെ തരുത്തു പോയി അയാൾ പെട്ടന്ന് പുറത്തു ഇറങ്ങി നോക്കി 60 അടിയോളം നിളവും മൂന്നാൾ പിടിച്ചാൽ കൈയിൽ ഒതുങ്ങാത്ത അത്ര വീതിയും ഉള്ള ആ വലിയ മഹാകയാവൃക്ഷം അവരുടെ വണ്ടിയുടെ തൊട്ട് മുന്നിൽ ആയി നിലംപതിച്ചു കിടക്കുന്നു വണ്ടിയിൽ നിന്ന് ഭാർഗവാനും ഇറങ്ങി വന്നു
ഭാർഗവാൻ... ഏട്ട ഇപ്പൊ നമ്മൾ എന്ത് ചെയ്യും ഈ മരം മാറ്റാതെ പോകാൻ പറ്റില്ല കണ്ടില്ലെ ഇതിന്റെ നിളവും വീതിയും . അമ്മയെ എടുത്തു അടുത്ത ഭാഗത്തേക്ക് കൊണ്ടു പോകാൻ പോലും പറ്റില്ല കണ്ടില്ലെ ഇതിന്റെ തടിയുടെ വീതി ഒരാൾ പോക്കത്തിൽ കൂടുതൽ ആണ് ഏട്ടാ ഇനി എന്ത് ചെയ്യും
ഭദ്രൻ ഒന്നു ചെയ്യാൻ ഇല്ലാതെ നിൽക്കുകയാണ് അയാൾ ആകെ പരിഭ്രാമിച്ചു നിന്ന് അപ്പോൾ ഭാർഗൻ അയാളെ ഒന്ന് തട്ടി... ഏട്ട നമ്മൾ എന്ത് ചെയ്യും എന്ന്
മാളവിക പുറത്തു ഇറങ്ങി... നിങ്ങൾ ഓക്കേ
💬 Comments
View all comments