0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

പ്രോബ്ലം ആണ് എങ്കിൽ വിട്ടേക്കെന്നെ

ശേഖരൻ.... വിട്ടാൽ വീഴാൻ പോകുന്നത് നിങ്ങൾ തനായ

ഭദ്രൻ.... ശേഖര  സായി വരട്ടെ ബാക്കി ഓക്കേ അതിന് ശേഷം

അവർ എല്ലാം ഭക്ഷണം കയിച് പുറത്തെ ഔട്ട് ഹൌസിലേക് പോയി

@@@@@@@@@@@

ശ്രീഹള്ളി കോളേജ്

എല്ലായിടത്തും സെലിബ്രേഷൻ നടക്കുകയാണ് കോളേജ് ഓഡിറ്റോറിയം നിറയെ കുട്ടികൾ ഓരോ പരിപാടിയിൽ ബഹളവും പാട്ടും ഡാൻസ് കോളേജ് മൊത്തത്തിൽ അലങ്കരിച്ച്  ഒരു ഉത്സവപ്രതിനിധിയിൽ കോളേജ് ഡേ കൊണ്ടു ആടുകയാണ് പെട്ടന്ന് ആണ് കോളേജ് ഗേറ്റ് കടന്നു സൈമൺ പിന്നെ അവന്റെ  എന്തിനു പോകുന്ന കുറച്ചു ആളുകളും രണ്ടു ജീപ്പിൽ അവിടേക്കു വന്നു ഇറങ്ങി എന്നിട്ട് സൈമൺ അവരോട് അവിടെ നില്കാൻ പറഞ്ഞു അവൻ കാന്റീന്റെ ഉള്ളിലേക്കു കയറി അവൻ കാന്റീൻ മൊത്തം നോക്കി ഇല്ല റോക്കിയേ കാണാൻ ഇല്ല സൈമൺ ആകെ ഒരു നീരാശ ഫീൽ ചെയ്തു അവൻ ഫോൺ എടുത്തു റോക്കിയേ വിളിച്ചു ഇല്ല ഫോൺ എടുക്കുന്നില്ല  അവൻ കുറച്ചു ദേഷ്യംവും സങ്കടവും വന്നു കാരണം എന്തിനു കുടെ നിന്നിരുന്ന റോക്കിയേ ഇന്നലെ എന്താകയോ പറഞ്ഞു എന്നാ ഒരു ഓർമ അവന്ന് ഉണ്ട്  അവൻ നോക്കുബോൾ വിനുവും മിലാനു കുടെ നടന്നു കാന്റീനിലേക് കയറി  അവൻ അവരുടെ അടുത്തേക് ചെന്നു

സൈമൺ... എടാ റോക്കി എവിടെ വിളിച്ചിട്ട് എടുക്കുന്നില്ല

വിനു... അവൻ ഹോസ്റ്റലിൽ റൂമിൽ ഉണ്ട് ചിലപ്പോൾ ഉറങ്ങുക ആയിരിക്കും ഇന്നലെ എന്താകയോ അടിച്ചു കേറ്റി വന്നു കരച്ചിലും പിയിചിലും  ഓഹ്...രാത്രി അവൻ ശിവ രാത്രി ആക്കി പിന്നെ ഒരു വിധത്തിൽ 3 മണിക്ക്

💬 Comments

View all comments