Chapter Title : രാവണ ഉദയം [Uncle jhon]
അഞ്ചു.. ഇന്ന പിടിച്ചോ ( കുറച്ച് ക്യാഷ് അവൾ അവന്റെ നേരെ എറിഞ്ഞു ) ഗോപു അത് പെറുക്കി എടുത്തു ഒന്നും പറയാതെ തിരിഞ്ഞു നടന്നു അഞ്ചു.. എടാ കുറച്ചു ദിവസത്തേക്ക് നിനക്ക് ലീവാ ഞാൻ വിളിച്ചിട്ട് വന്ന മതി ഗോപു. ശെരി തബുരാട്ടി അഞ്ചു. എടാ കാശിനു ആവശ്യം ഉള്ള വല്ല പെണ്ണുകുട്ടികളും ഉണ്ടേൽ അവരെയും ഇവിടെ കൊണ്ടുവരണം കേട്ടോ അതും ഇത് വരെ ആരും തൊടാത്ത സുന്ദരി കുട്ടികൾ അണ്ണേ നിനക്ക് ഡബിൾ പേയ്‌മെന്റ് ആണ് കേട്ടോടാ. ഗോപു. അയ്യോ എനിക്കു അത് ഒന്നും അറിയില്ല തമ്പുരാട്ടി. ഞാൻ വരുന്നത് തന്നെ ഗതികേട് കൊണ്ട തമ്പുരാട്ടി സ്വായം വേദന തിന്നുക അല്ലാതെ വേറെ ഒരാളെ വേദന പെടുത്താൻ എനിക്ക് ആവില്ല. തമ്പുരാട്ടി എന്നെ നിർബധിക്കരുത് അഞ്ചു.... (അവൾ ചിരിച്ചു ആടി കുഴഞ് അവന്റെ അടുക്കൽ വന്നു ) നീ ഇത്ര പാവം ആയിരുന്നോ ഗോപു ( അവൾ അവന്റെ മുഖത്തു കൈ വച്ചു മുഖം പൊക്കി അവന്റെ കണ്ണുകളിൽ നോക്കി അവൻ കണ്ണ് ഇറുക്കി അടച്ചു അവൾ കൈ ചുരുട്ടി ഒരറ്റ കുത്ത് മുക്കും വായയും ചേർന്നു ഉള്ള പഞ്ച് ചുണ്ട് പൊട്ടി ചോര ഒലിച്ചു തുടങ്ങി ഗോപു പിറകോട്ടു വെച്ച് പോയി പക്ഷെ അവൻ അത് പ്രതീക്ഷിച്ചിരുന്നു അവൻ കണ്ട്രോൾ ചെയ്തു ആ പഞ്ച് ഏറ്റ് വാങ്ങി തിരിഞ്ഞു നോക്കുമ്പോൾ അവൾ അടുത്തുള്ള സോഫയിൽ വീണു ബോധം പോയി കിടക്കുന്നു ഗോപു.. നായിന്റെ മോളെ ഞാൻ നിന്നെ ഇന്നു ഇന്നലെയും കാണാൻ തുടങ്ങിയത് അല്ലാലോ നീ ഇപ്പൊ എന്തൊക്കെ ചെയ്യു എന്നുള്ള ഒരു ഐഡിയ ഓക്കേ എനിക്കു വന്നെടി.എന്നാലും ശവമേ എന്നെ ഇടിച്ചിട്ടും നീ കറക്റ്റ് ആയി സേഫ് ആയി സോഫയിൽ തന്നെ വീണലോ.ദൈവമെ ഇവളെ ഒന്നും തായേ പോലും വിയാതെ കാത്ത നിങ്ങൾ മഹാനുഭവൻ തന്നെ ചുണ്ട് പൊട്ടി തെ ചോരയും വരുന്നു എന്റെ കണ്ണ് പോയില്ലലോ അത് തന്നെ ഭാഗ്യ. ആ വലിയ തറവാടിന്റെ ശാപം ആണാടി നീയും നിന്റെ തന്തയും
💬 Comments
View all comments