Chapter Title : രാവണ ഉദയം [Uncle jhon]
എനിക്ക് ദൈവം വിശ്വാസം ഉണ്ടായിരുന്നു നിന്റെ ഓക്കേ കൈയിൽ എത്തിയതോടെ അങ്ങനെ ഒരു സംഭവമേ ഇല്ലന്ന് ബോധിപ്പെട്ടു. പണം ഉണ്ടായാൽ മതി എന്ന് തെളിഞ്ഞു
അഞ്ചു ഒന്നും ഞെളിഞ് കിടന്നതും ഗോപു പേടിച്ചു വായ പോത്തി
ഗോപു.. പണ്ടാരം കേട്ടോ എന്ന ജീവനോടെ ഇവിടുന്ന് പോകും നടക്കില്ല
അവൻ ചോര തുടച്ചു പുറത്തേക് നടന്നു വാതിൽ അടച്ചു
ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോർ ബട്ടൺ പ്രെസ്സ് ചെയ്ത്
ഗോപു... എടി പുല്ലേ ദൈവം അല്ലെ ഇല്ലാത്തത് ഉള്ളു ഓർത്തോ നിന്നെ പോലെ ഉള്ള ഈവിൾസ്ന്നേ തീർക്കാൻ അതിലും ശക്തി ഉള്ള ഒരു ഡെവിൾ ഉണ്ടാകുമെടി
എടാ ടോണി ഇവളെ ഞാൻ മറക്കും ബട്ട് നിന്നെ ഞാൻ തന്നെ പണിയുമെടാ നിന്റെ പെട്ടിയിൽ ഞാൻ ആയിരിക്കുമെടാ ആദ്യ ആണി അടിക്കുക പട്ടി
( ലിഫ്റ്റ് ഇറങ്ങി സെക്യൂരിറ്റി ക്ക് ഒരു സലാമു കൊടുത്ത് അവൻ ആ ഇരുണ്ട റോഡിലേക്ക് നടന്നു നീങ്ങി )
അഞ്ചു ഉറക്കത്തിലും ചിരിച്ചു.
തുടരണോ. വേണ്ടയോ എന്നൊക്കെ നിങ്ങളും ഞാനും ഓക്കേ ചിന്തിക്കേണ്ടിരിക്കുന്നു
💬 Comments
View all comments