Chapter Title : ?രാവണചരിതം 10 [LOVER]
അവിടെ തന്നെ ഉണ്ട്..... ....... അതോണ്ട് ഇവർക്ക് ഇവിടുന്ന് തെരുവിലേക്കിറങ്ങേണ്ടി വരില്ല ...... പിന്നെ അച്ഛൻ ചോദിച്ചല്ലോ ' എങ്ങനെ ഇവന്റൊപ്പം എന്റെ മോള് ജീവികൂന്ന്..... ....." ഒരു സംശയോം വേണ്ട , നല്ല അന്തസ്സായി തന്നെ ജീവിക്കും .... അവിടുത്തെ തെങ്ങും തോപ്പിൽ നിന്ന് കിട്ടുന്ന ആദായം മാത്രം ഉണ്ടെങ്കില് തന്നെ 2-3 കുടുംബങ്ങൾക്ക് സുഖമായി കഴിയാ....... പിന്നെ സിറ്റിയുടെ ഒത്ത നടുക്ക് തന്നെയുള്ള സൂപ്പർ മാർക്കറ്റും ഇന്നിവന്റെ പേരിലാ ... . അതോണ്ട് മോള് ഇവന്റെ കൂടെ ഇറങ്ങിയാ കഷ്ടപ്പെടും എന്ന തോന്നലും വേണ്ട ......... """............................... നന്തു പറഞ്ഞതൊക്കെ കേട്ട് എന്റെ കിളി പാറി..... ഞാനിതൊക്കെ അറിയുന്നത് അപ്പോഴായിരുന്നു ......
""""" എന്തായാലും , എല്ലാം കേട്ട് കഴിഞ്ഞപ്പോ അച്ഛൻ ഒന്ന് അയഞ്ഞു എന്ന് തോന്നുന്നു... പിന്നെയൊന്നും പറഞ്ഞില്ല ...........
""""" അപ്പൊ എന്താ അച്ഛന്റെ തീരുമാനം......... ... """"........... അച്ഛന്റെ മൗനം നീണ്ട് വന്നപ്പോ നന്തു ചോദിച്ചു......
""""" ഞാനിപ്പോ എന്താ പറയ........ എല്ലാരും കൂടിയങ് എല്ലാം തീരുമാനിച്ചില്ലേ.........."".......... ഞാനായിട്ട് ഇനി വില്ലൻ ആവുന്നില്ല ...... ഇവളുടെ അമ്മയോട് കൂടി കാര്യങ്ങള് സംസാരിക്കണം............... '"".................... അച്ഛൻ പറഞ്ഞത് കേട്ട് ഞങ്ങൾ വാതിൽക്കലേക്ക് നോക്കുമ്പോ അവിടെ ചാരി നിന്ന് എല്ലാം കേൾക്കുന്നുണ്ടായിരുന്നു അമ്മ .............
""""" ഞാൻ പറയാതെ തന്നെ നന്തു എഴുന്നേറ്റ് അങ്ങോട്ട് നടന്നു .........
""""" അമ്മേ........ """........ നന്തൂന്റെ വിളി കേട്ട് നോക്കുന്നുണ്ടെങ്കിലും മുഖത്ത് അപ്പോഴും വിഷമം തന്നെ ഭാവം........
""""" അമ്മ എല്ലാം കേട്ട് കാണുവല്ലോ..... .......
💬 Comments
View all comments