രാവണചരിതം [LOVER]

📝 Ongoing

👁 2.9M views ❤ 16.8K likes 💬 2.1K comments

? രാവണചരിതം ? Raavanacharitham | Author : Lover "" പ്രിയ വായനക്കാരെ ,FATE , മിസ്റ്ററി , എന്നീ സ്റ്റോറികൾക്ക് ശേഷം ഞാൻ നിങ്ങളുടെ മുന്നിൽ വീണ്ടും അടുത്ത പരീക്ഷണവുമായി എത്തിയിരിക്കുകയാണ്... നിങ്ങൾ എല്ലാവരുടെയും പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ വീണ്ടും ഒരു ശ്രമത്തിന് മുതിർന്നത്......കൂടെ ഉണ്ടാവണേ ??.."" കഥയുടെ പൂർണ്ണതക്ക് വേണ്ടി , പലയിടങ്ങളിലും , പുരാണവും ഐതിഹ്യവും ഉൾക്കൊള്ളിക്കേണ്ടി വന്നിട്ടുണ്ട് .. അത് ബോർ ആയി തോന്നുന്നുണ്ടെങ്കിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു......

📚 Chapters

11 published

Related Stories

💬 Comments

View all comments