0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K

?രാവണചരിതം 8? Raavanacharitham Part 8 | Author : Lover | Previous Part

" സുഹൃത്തുക്കളെ ,,,,, കഴിഞ്ഞ പാർട്ടിൽ ഞാൻ " കഥ ചുരുക്കി , വേഗം തീർക്കാൻ ആലോചിക്കുന്നു " എന്നും, അങ്ങനെയാണെങ്കിൽ ഈ പാർട്ട്‌ ക്ലൈമാക്സ്‌ ആയേക്കും എന്നും എഴുതിയിരുന്നു . പക്ഷെ നിങ്ങളിൽ കുറച്ച് പേരൊക്കെ എന്നോട് കഥ പെട്ടന്ന് തീർക്കുന്നതിൽ വിഷമം പറഞ്ഞു , അപ്പൊ അതൊന്നും മൈൻഡ് ആക്കാതെ ഞാൻ വേഗം അവസാനിപ്പിക്കുന്നത് ശെരിയല്ലല്ലോ ... അത് കൊണ്ട് ഞാൻ ഇപ്പൊ തത്കാലം ഈ കഥയുമായി ഇനിയും മുന്നോട്ട് പോവാൻ തന്നെ തീരുമാനിച്ചു . . പക്ഷെ ആകെയുള്ള വിഷമകരമായ കാര്യം എന്താന്ന് വച്ചാ ഓരോ പാർട്ടുകളും ഇത് വരെ വന്ന് കൊണ്ടിരുന്ന അത്ര വേഗത്തിൽ നിങ്ങളിലേക്ക് എത്തിക്കാൻ പറ്റില്ലല്ലോ എന്നതാണ് . എന്നിരുന്നാലും കിട്ടുന്ന ഫ്രീ ടൈമിൽ വരും ഭാഗങ്ങൾ വേഗം എഴുതി തീർത്ത് സബ്‌മിറ്റ് ആക്കും എന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു .\\\\\\\\\\\\\\\\\\\\\\\⭕️/////////////////////// """ പെട്ടന്ന് മുറ്റത്ത് കാറ് വന്ന് നിക്കുന്ന ശബ്ദം.......... """"" """""' ഞങ്ങൾ ഞെട്ടലോടെ പരസ്പരം നോക്കി ..... """.............. ~~~~~~~~~~~~~~~~~~~~~~~ """" മോനൂ........"".............. വണ്ടിയുടെ ഒച്ച കേട്ടപ്പോഴേ രാജിയുടെ നല്ല ജീവൻ പോയിരുന്നു , നിസ്സഹായായുള്ള അവളുടെ ആ വിളിയിൽ അത് വ്യകതമായിരുന്നു ....... "" നീ പേടിക്കാണ്ട് ചെന്ന് വാതിൽ തുറന്നെ , ഞാനുണ്ട് കൂടെ... നമുക്ക് വരുന്നോടത്ത്‌ വച് കാണാ .... ചെല്ല് പോയി തുറന്നേ...................................................... ഞാൻ അവൾക്ക് അപ്പൊ ചോർന്ന് തുടങ്ങിയ

💬 Comments

View all comments