0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
ധൈര്യം പകർന്നു കൊടുക്കാൻ ശ്രമിച്ചു... """"" അതല്ല മോനൂ.... നീ മുറിയിലേക്ക് പൊക്കോ , ഇത് ഞാൻ നോക്കിക്കോളാ ....... """................................... അവളെന്നെ മുറിയിലേക്ക് ഉന്തിവിടാൻ നോക്കി ..... """" അപ്പോഴേക്കും വീടിന്റെ കാളിംഗ് ബെൽ മുഴങ്ങി ..... "".................. """ ... ഞാൻ മുറിയിലേക്ക് കേറി പോയിട്ടേ വാതിൽ തുറക്കൂ എന്ന വാശിയിൽ അവൾ ഉറച്ചു നിന്നതിന്റെ പേരിൽ എനിക്കതല്ലാതെ വേറെ വഴിയില്ലായിരുന്നു ....
" മുഖമൊക്കെ കൈ കൊണ്ട് ഒന്ന് തുടച്ചിട്ട് ഇല്ലാത്ത ധൈര്യം ഒക്കെ സംഭരിച് അവൾ വാതിൽ തുറന്നു ............................................... വാതിൽ തുറന്ന രാജി കാണുന്നത് തനിക്ക് പിന്തിരിഞ്ഞു നിക്കുന്ന 6 അടിയോളം ഉള്ള ഒരാളെയാണ്..., മുണ്ടാണ് വേഷം.., കയ്യിൽ ഒരു ബ്രൗൺ കൂളിംഗ് ഗ്ലാസും പിടിച് എങ്ങോട്ടോ നോക്കി നിക്കുകയാണ് അയാൾ...... """ മ്മ്മ്ഹം.... ""................. .....................പിന്നിൽ ആളനക്കം അറിയിക്കാൻ വേണ്ടി അവൾ ചെറുതായി ഒന്ന് ചുമച്ചു............ അത് കേട്ടപ്പോൾ അയാൾ തിരിഞ്ഞു ...... ട്രിമ് ചെയ്ത് നിർത്തിയ കുറ്റിത്താടിക്ക് ഒപ്പം കട്ടിയുള്ള തുമ്പ് കൂർത്ത മീശയുമുള്ള അയാളെ തനിക്ക് പരിചിതമായ മുഖങ്ങളുടെ കൂട്ടത്തിൽ നിന്ന് അവൾ ഓർത്തെടുക്കാൻ നോക്കി ...... ഇല്ല , ഇയാളുടെ മുഖം ആക്കൂട്ടത്തിൽ ഇല്ല ........................... """" ഈ രാജി മിസ്സ്‌ ......... ""....................... കാണാൻ ടഫ് ലുക്ക്‌ ആണെങ്കിലും അയാളുടെ ശബ്ദവും സംസാരവും ആരെയും ആകർഷിക്കുന്ന തരത്തിലായിരുന്നു ... """ അതേ... ഞാൻ തന്നെയാ..., "................................ ഉള്ളിൽ ഉള്ള പേടി വാക്കുകളിൽ കാണിക്കാതെ അവൾ പറഞ്ഞു.... """" രഞ്ജിത്ത് , ഇവിടെ ഉണ്ടോ

💬 Comments

View all comments