Chapter Title : ?രാവണചരിതം 3 [LOVER]
?രാവണചരിതം 3? Raavanacharitham Part 3 | Author : Lover | Previous Part

ചങ്ക്കളെ , ചങ്കത്തിമാരെ ?,
ഈ പാർട്ട് ഞാൻ പറഞ്ഞതിലും വൈകിയത് കൊണ്ട് നിങ്ങളെന്നോട് ദേഷ്യത്തിലായിരിക്കും , എന്നറിയാം.. അതിന് ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു .. ഒന്നും മനഃപൂർവം ആയിരുന്നില്ല, കഴിഞ്ഞ കൊറേ ദിവസങ്ങളായിട്ട്., വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാൻ...
എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ അമ്മയുടെ സർജറിക്ക് വേണ്ടി തുക ശെരിയാക്കാനുള്ള ഓട്ടത്തിലായിരുന്നു.., തലച്ചോറിനെയും, നാഡീ വ്യവസ്ഥയുടെ കേന്ദ്രത്തെയും സംരക്ഷിക്കുന്ന ഡ്യുറ എന്ന ഭാഗത്ത് രക്തം കട്ടപ്പിടിച്ചത് നീക്കാൻ ആയിരുന്നു സർജറി ,. ആ അമ്മയുo എനിക്കെന്റെ സ്വന്തം അമ്മയെപോലെ തന്നെയാണ്.അതുകൊണ്ട് , അവരുടെ ജീവൻ രക്ഷിക്കാൻ ആ സർജറി നടത്തുക എന്നത് എന്റെകൂടി ധർമ്മമാണല്ലോ... ഈ ഒരു സമയത്ത് അത്രയും അധികം തുക കണ്ടെത്തുക എളുപ്പമല്ലല്ലോ, സർജറി വൈകാനും പാടില്ല. ദൈവകൃപ കൊണ്ട് അത് എത്രയും വേഗം നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞു... "" ആ അമ്മ ഇപ്പൊ പൂർണ്ണ ആരോഗ്യവതിയായി ഇരിക്കുന്നു.. "..
"" ഈ ഒരു തിരക്കിന്റെയും, അലച്ചിലിന്റെയും ഇടയിൽ ഞാൻ നമ്മടെ കഥയുടെ കാര്യം തന്നെ മറന്നു പോയി... ഉറക്കിലും, ഉണർച്ചയിലും ആ തുക ശെരിയാക്കുക എന്ന ചിന്ത എന്നെ ഭരിച്ചത് കൊണ്ട് വേറൊരു ചിന്തയ്ക്കും എന്റെ തലയിലേക്ക് പ്രവേശനം കിട്ടിട്ടില്ലായിരുന്നു..... """
" എല്ലാം കഴിഞ്ഞ് ഞാൻ ഇപ്പോഴാ ഒന്ന് ഫ്രീ ആയത്.. അപ്പോഴാ നമ്മടെ കഥ യുടെ കാര്യം ഓർക്കുന്നത്... .... പിന്നെ ഒന്നും നോക്കിയില്ല ബാക്കിയുള്ള എല്ലാ
💬 Comments
View all comments