Chapter Title : ?രാവണചരിതം 3 [LOVER]
തന്നെയാണത്....... എന്റെ പിന്നാലെ ഓടിതുടങ്ങിയ ഇപ്പോഴാണ് അവിടെ എത്തുന്നത്.. വന്ന് നിന്നപാടെ കിതപ്പടക്കാൻ പാടുപെട്ട് ആ കാട്ടിലെ മുഴുവൻ വായുവും ആർത്തിപിടിച്ചു ശ്വസിക്കുകയാണവൾ ... അവളുടെ ആ വെപ്രാളം എന്റെ ഉള്ളിൽ സന്തോഷം നിറക്കുകയാണ് ചെയ്തത്...
""" ഇതേതാ സ്ഥലം... , ഇവിടുന്ന് നമ്മൾ എങ്ങനെ പുറത്ത് കടക്കും........ "" ശ്വാസഗതിയൊക്കെ ഒന്ന് നോർമൽ ആയപ്പോ അവൾ എന്നോട് ചോദിച്ചു........
"" ഇതെന്റെ തന്തേടെ തറവാടൊന്നും അല്ല പുറത്തേക്കുള്ള വഴിയൊക്കെ അറിഞ്ഞിരിക്കാൻ .......... "" അവളുടെ കണ്ണിൽ തന്നെ നോക്കി ഞാൻ പറഞ്ഞു....
" എന്റെ സംസാരരീതിയിൽ അവളുടെ മുഖത്ത് ഭയത്തിന്റെ നിഴലുകൾ ഇഴയുന്നത് ഞാൻ കണ്ടു.....
"" പറയടി നായിന്റെ മോളെ, എന്തിനാ നീ എന്റെ ബാഗിൽ ആ കോപ്പൊക്കെ കൊണ്ടൊന്നിട്ട് ഇല്ലക്കഥയൊക്കെ പറഞ്ഞത് ...... """ അറുക്കാൻ കൊണ്ടുവന്നതാണെങ്കിലും അവളുടെ വായിൽ നിന്ന് തന്നെ അതിന്റെ കാരണം എനിക്ക് അറിയണം എന്ന് തോന്നി......
"" പറയാൻ സൗകര്യമില്ല , ഇയാള് എന്താന്ന് വച്ചാ ചെയ്യ്.......... " എടുത്തടിച്ച പോലെയായിരുന്നു അവളുടെ മറുപടി.....
അതെന്നെ വല്ലാതെ ചൊടിപ്പിച്ചു....
"" പ്ഫ , പോലയാടി മോളെ, എല്ലാ തന്തയില്ലായ്മയും ഒപ്പിച് വച്ചിട്ട് കിടന്ന് ഡയലോഗ് അടിക്കുന്നോ .. ഒന്നുകിൽ ഈ കാട്ടിൽ ഏതെങ്കിലും ഒറ്റയാനയുടെ കൊമ്പിന്റെ മൂർച്ച ഉറപ്പിക്കുകയോ , ഏതെങ്കിലും മൃഗത്തിന്റെ ഒരുനേരത്തെ ഭക്ഷണം ആവുകയോ ചെയ്യുമ്പോഴും നിന്റെ ഈ വീറും അഹങ്കാരവും ഒക്കെ കാണണം ട്ടാ..... അല്ലാ... ഇനി അറ്റമില്ലാതെ കിടക്കുന്ന ഈ കാട്ടീന്ന് ദിവസങ്ങളെടുത്തു രക്ഷപ്പെട്ടാലും , ഇത്രയും ദിവസം ഒരുത്തന്റെയൊപ്പം കാട്ടിൽ
💬 Comments
View all comments