0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.8K

?രാവണചരിതം 2? Raavanacharitham Part 2 | Author : Lover | Previous Part


" കഥ സ്വീകരിച്ച എല്ലാർക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി ഞാൻ അറിയിക്കുന്നു.....

"" എനിക്ക് വേണ്ടപ്പെട്ട ചിലർക്ക് എന്റെ സഹായം ആവശ്യമായ ഒരു ഘട്ടം വന്നിരിക്കുകയാണ്, അതുകൊണ്ട് എഴുത്ത് കുറച്ച് നാളത്തേക് മാറ്റി വക്കുകയാണ് ... ഒരിക്കലും ഈ കഥ പകുതിക്ക് വച് ഇട്ടിട്ട് പോവില്ല.. 2 ആഴ്ച്ചക്ക് ഉള്ളിൽ ഞാൻ ഇതിന്റെ അടുത്ത ഭാഗം എത്തിക്കും ....., ?

"" ഈ കഥയുടെ മെയിൻ ട്രാക്കിൽ എത്താൻ വേണ്ടി ചിലയിടങ്ങളിൽ സ്പീഡ് ചെറുതായി കൂട്ടേണ്ടി വന്നിട്ടുണ്ട്... "" അടുത്ത ഭാഗം മുതൽ അത് ശെരിയാവും എന്ന് ഓർമ്മപ്പെടുത്തുന്നു...... തിരക്കിൻറെ ഇടയിൽ കഥ നിങ്ങളിലേക്ക് എത്തിക്കാൻ വേഗം എഴുതിയതാണ്... അത് കൊണ്ട്... തെറ്റ് കുറ്റങ്ങൾ ഒക്കെ ക്ഷമിക്കണം.........
തീർച്ചയായും നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കണം.......

°°°°°°°°°°°°°°°°°°°°°°°°

പക്ഷെ എന്റെ എല്ലാ സന്തോഷങ്ങളുടെയും അന്തക ആവാൻ പിറവിയെടുത്തവൾ .., ഞാൻ ചേർന്ന ആ കോളേജിൽ എന്നെ കാത്തിരിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ലായിരുന്നു...

"" ആ ദിവസം.....

എന്റെ സന്തോഷവും സമാധാനവും നശിപ്പിക്കാൻ അവൾ തുടക്കമിട്ട ആ ദിവസം..............

" അമ്മാ , ഞാൻ ഇറങാണ് ട്ടാ........................ കോളേജിലേക്ക് ഇറങ്ങാൻ ഷൂ ഇടുമ്പോൾ ഞാൻ വിളിച്ചു കൂവി.....

"" സ്കൂളിൽ പോക്ക് തുടങ്ങിയ അന്ന് മുതലുള്ള ശീലമാണ് ' ഇറങ്ങാൻ നേരം എനിക്ക് അമ്മയെ വാതുക്കൽ കാണണം. "".. അമ്മ വന്ന് എന്നെ ചിരിച്ചോണ്ട് യാത്രയാക്കിയാലെ ഞാൻ ഇറങ്ങൂ..... അത്

💬 Comments

View all comments