0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.8K

ഗേൾ................................. അമ്മയുടെ താടിക്ക് പിടിച്ചൊന്ന് കുലുക്കി ഞാൻ പറഞ്ഞു...

ഇപ്പൊ ആളൊന്ന് അയഞ്ഞു., സില്ലി ഗേൾ എന്ന് വിളിച്ചപ്പോ മുഖത്തു ഒരു ചിരിയൊക്കെ വിരിഞ്ഞു.................

"" കൊഞ്ചാതെ , പോവാൻ നോക്കടാ........ പോത്ത് പോലെ വളർന്നിട്ടും കുട്ടിക്കളി മാറീട്ടില്ല അവന്റെ............................ ചിരിവന്നെങ്കിലും തോറ്റു തരാൻ അമ്മ തയ്യാറാല്ലായിരുന്നു...

"" അയ്യോ... സമയായി .... അപ്പൊ ശെരി ഞാൻ പോട്ടേട്ടാ.... എന്നൊന്ന് വേഗം അനുഗ്രഹിച്ചേ.... ഞാൻ പോട്ടേ................. അമ്മയുടെ അടുത്തേക്ക് ഞാൻ തല നീട്ടികൊടുത്തു.....

"" അതൊരു ചടങ്ങാണ് അമ്മേടെ.... എന്നെ യാത്രയാക്കാൻ വരുമ്പോ തലയിൽ കൈ വച്ച് "" കൃഷ്ണാ..... ന്റെ കുട്ടിയെ കാത്തോണേ..... ഒരാപത്തും വരുത്തല്ലേ.... "" എന്നൊക്കെ പ്രാർത്ഥിച് എനിക്ക് ഭഗവാന്റെ സുരക്ഷ ഉറപ്പാക്കി., തലയിൽ കൈ വച്ച് അനുഗ്രഹിച്ച ശേഷമേ അമ്മ എന്നെ വിടൂള്ളൂ.......... "

"" എന്നത്തേയും പോലെ അന്നും എനിക്ക് ഭഗവാന്റെ രക്ഷാകവചം വാങ്ങി തന്ന് , കണ്ണടച്ച് എന്റെ തലയിൽ കൈ വച്ച് ഒരു 2 മിനിറ്റ് നിന്നു..

"" അതേ.... അനുഗ്രഹം കുറച്ച് സ്പീഡിൽ ആക്കാട്ടോ.. പോയിട്ട് കുറച്ച് തിരക്കുണ്ടേ...., അതാ......... ..... എന്റെ തലയിൽ കൈ വച്ച കൊറേ സമയം നിന്നപ്പോ ഞാൻ അമ്മയെ കളിയാക്കി..........

"" പിന്നെ ഒന്നും പറയാതെ മനസ്സ് നിറക്കുന്ന ഒരു ചിരിയും സമ്മാനിച് അമ്മ എനിക്ക് പോവാൻ അനുവാദം തന്നു.....

"" പറഞ്ഞത് മറക്കണ്ടാ.... പിന്നെ കാല് കാണൂല്ലാട്ടാ................. എന്റെ ഡോമിനോർ സ്റ്റാർട്ട്‌ ആക്കുമ്പോ വീണ്ടും അമ്മ ഓർമ്മിപ്പിച്ചു......

"" 2 ന്റ് ഇയർ ആയപ്പോ അപ്പൻ വാങ്ങി തന്നതാ

💬 Comments

View all comments