← Back to ?രാവണചരിതം 1 [LOVER]

Comments

?രാവണചരിതം 1 [LOVER] · approved reader discussion

Why so serious • 18-06-2025 19:30

Sheda ith ipo petten engana pongi vann 🧐
Ethaylum vegam vaychekam ini eppozha pinyum kanand aavuan areelalo 👨‍🦯

Zoro • 04-12-2024 18:39

Shit I'm late

Khanz • 31-12-2020 16:27

Ohhh... late aayipooi ippozha vaayikkunne.... Such a breathtaking beginning...

കിരാതൻ • 08-10-2020 13:04

Kollam pever ?

Tarzan • 19-09-2020 15:15

Sathyam para maire ith ente kadhayalle? Hero to zero aaya college days kadha? :(

LOVER • 21-09-2020 14:05

Tarzan  ബ്രോ... ???

രാവണാസുരൻ • 25-08-2020 23:05

Bro
കഥ പൊളിച്ചു
ഇപ്പോഴാ വായിക്കാൻ time കിട്ടിയത് sry

LOVER • 21-09-2020 14:05

ഇത് ok  ബ്രോ..  കഥ  ഇഷ്ടായല്ലോ..  അത്  മതി ?

Aj • 23-08-2020 22:45

Ethiyilla bro

LOVER • 24-08-2020 14:46

അയച്ചിട്ടുണ്ട് ബ്രോ

Aj • 23-08-2020 22:35

Ethiyilla bro

Aj • 23-08-2020 22:09

Nammude Nayakane villanakunnadil kuzhappam illa but avanta yadhrtha jeevidam kalaghamillatha oru vijaye akanae

LOVER • 24-08-2020 14:45

???

Dezoza • 22-08-2020 14:15

വായിക്കാൻ വെയികിയതിൽ sory  കഥ അടിപൊളി എല്ലാവരും ഒറ്റ പെടുതുമ്പ ഒരു സുഖമുണ്ട് അത് അനുഭവിച്ചവർക് അറിയാം

LOVER • 24-08-2020 14:44

താങ്ക്സ് ബ്രോ... 
ഒറ്റപ്പെടലിന്റെ ഒരു വേദന... അത്  വിശദീകരിക്കാൻ കഴിയാത്ത  ഒന്നാണ്.

BEARD MAN • 21-08-2020 17:07

Next part eppol aan

LOVER • 21-08-2020 22:45

നാളെ  സബ്മിറ്റ്  ചെയ്യും ബ്രോ. ?

കാലൻ • 23-08-2020 14:05

വന്നില്ലല്ലോ ithvare

LOVER • 24-08-2020 14:39

അയച്ചിട്ടുണ്ട്  ബ്രോ

Rahul23 • 20-08-2020 22:14

നല്ല തുടക്കം ?

കഥയുടെ പ്ലോട്ട് എത്തിയിട്ട് ഇല്ലാത്തത് കൊണ്ട് ഇപ്പോ അഭിപ്രായം പറയാൻ കഴിയില്ല, ബട്ട്‌ പ്രതികാരം ഒടുവിൽ പ്രേമം ആകുന്ന രീതിയിൽ ഉള്ള കഥകൾ ആണ് എന്നും എന്റെ ഫേവറിറ്റ്, ബട്ട്‌ അത് പ്രണയത്തിൽ എത്തുന്ന രീതി അത് എങ്ങനെ ഡിഫറെൻറ് ആയി കാഴ്ചവെക്കാൻ കഴിയും അതാണ് നിങ്ങളുടെ വിജയം. സൊ അങ്ങനെ ഡിഫറെൻറ് ആയുള്ള ലവ് സ്റ്റോറി ആകട്ടെ എന്ന് ആശംസിക്കുന്നു.

പിന്നെ എനിക്ക് ഈ കഥയിൽ ഒരുപാട് ഇഷ്ട്ടപെട്ട ഒരു സബ്ജെക്ട് ആണ് ചേട്ടൻ-അനിയൻ ഉള്ള നായകൻറെ ജീവിതം, സാദാരണ ഒട്ടുമിക്ക കഥകളിലും നായകന്റെ കൂടപ്പിറപ്പ് പെങ്ങൾ ആകും, നിങ്ങൾ അത് മാറ്റി പിടിച്ചു, കൂടാതെ അവരുടെ സ്നേഹത്തിന്റെ അളവും എങ്ങനെ ആണെന്ന് കട്ടി തന്നു, അത് ഒരുപാട് ഇഷ്ട്ടം ആയി ?❤️

എന്തായാലും, ഇനി അങ്ങോട്ട് ഞാനും കാണും ഈ യാത്രയിൽ, എല്ലാ ആശംസകളും ??

സ്നേഹത്തോടെ,
രാഹുൽ

LOVER • 21-08-2020 01:06

രാഹുൽ  ബ്രോ, ??

വീണ്ടും കണ്ടതിൽ  സന്തോഷം, 
നല്ല  വാക്കുകൾക്ക്  നന്ദി..

❣️❣️

Aj • 20-08-2020 20:12

Ittechu pokilla enna urappuntenkil theerchayayum thudaranam

LOVER • 20-08-2020 21:05

ഞാനങ്ങനെ  ഇട്ടേച്ചു  പോവുവോ  മുത്തേ.....   ??

Pp • 20-08-2020 19:39

Adipoli bro
please continue fast

LOVER • 20-08-2020 20:06

വേഗം  തന്നെ അയക്കും  ബ്രോ, 

Almost  80 % completed ...

S.R. • 20-08-2020 18:41

Adipoli ❤

LOVER • 20-08-2020 19:33

താങ്ക്സ്  ബ്രോ ❣️

തൃശ്ശൂർക്കാരൻ? • 20-08-2020 11:19

Istayi bro????
Snehathode kathirikunooo??????

LOVER • 20-08-2020 12:21

താങ്ക്സ്  ബ്രോ ???

ഡ്രാഗൺ കുഞ്ഞ് • 20-08-2020 02:25

ബ്രോ തെറി എന്തിനാണ് ഇങ്ങനെ സ്റ്റാർ ഇട്ട് വെച്ചിരിക്കുന്നെ
ഇവിടെ തെറി പച്ചക്ക് എഴുതുന്നതിന് ഒരു പ്രശ്നവും ഇല്ലെന്ന് അറിയില്ലേ
എല്ലാം റിയൽ ആയി എഴുത് ബ്രോ ഇവിടെ ഒന്നിനും വിലക്കുകളോ അതിർവരമ്പുകളോ ഇല്ല
ഈ സൈറ്റിന്റെ മെയിൻ അഡ്വാൻറ്റേജ് എന്തെന്നാൽ എഴുത്തുകാർക്ക് ഉള്ള ഫ്രീഡം ആണ്, സൊ ഫ്രീഡം ഉണ്ടാകുമ്പോ സംഭാഷണങ്ങൾ ഇങ്ങനെ സെൻസർ ചെയ്യേണ്ടതുണ്ടോ ?

LOVER • 20-08-2020 09:31

ഡ്രാഗൺ  ബ്രോ ,

തെറി അധികം ആയാൽ ചിലർക്കെങ്കിലും അതൊരു  പ്രശ്നം ആയി തൊന്നും,  പക്ഷെ   കഥയിൽ ആ  സാഹചര്യത്തിൽ  തെറി ഒഴിവാക്കാനും  വയ്യ..  അത്  കൊണ്ടാണ്   ഞാൻ സ്റ്റാർ ഇട്ടത്.

❣️

ഡ്രാഗൺ കുഞ്ഞ് • 20-08-2020 12:25

തെറി അധികം ആക്കണം എന്നല്ല ഞാൻ പറഞ്ഞത്, എഴുതുന്ന തെറി സ്റ്റാർ ഇടേണ്ടതുണ്ടോ? Adults ഒൺലി വെബ്സൈറ്റ് അല്ലെ അപ്പൊ എന്തിന് കുട്ടികൾ വായിക്കും എന്ന പേടി വേണം

LOVER • 20-08-2020 12:57

അപ്പൊ സെൻസർ  മാറ്റാം  അല്ലേ,  ബ്രോ

ഡ്രാഗൺ കുഞ്ഞ് • 20-08-2020 13:17

ബ്രോയുടെ ഇഷ്ടം ഞാൻ പറഞ്ഞെന്നെ ഉള്ളു

Lone wolf • 20-08-2020 01:15

തുടരെണം.. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു... ?? കട്ട
വെയിറ്റിംഗ്

LOVER • 20-08-2020 09:25

തീർച്ചയായും തുടറും ബ്രോ,  ?

പേജ്   കൂട്ടാൻ  അടുത്ത ഭാഗം  മുതൽ  ശ്രമിക്കാം

❣️

Rahul23 • 20-08-2020 00:32

രണ്ടു ദിവസത്തിനുള്ളിൽ വായിച്ചിട്ട് അഭിപ്രായം പറയവേ, ഇച്ചിരി വൈകി പോയി ?

LOVER • 20-08-2020 00:50

മതി  ബ്രോ ,  സാവധാനം  വായിച്ചിട്ടു  അഭിപ്രായം  പറഞ്ഞാ  മതി..

?❣️

Arun R • 19-08-2020 22:02

തെറി കുറച്ചു കുറയ്ക്കാൻ പറ്റുമോ?

LOVER • 19-08-2020 23:55

Arun bro,

സാഹചര്യങ്ങൾക്കനുസരിച്ചാണ്  തെറി  ചേർത്തിട്ടുള്ളത് ,   അത്  ഞാൻ  പരമാവധി  കുറച്ചാണ്  എഴുതിയത് , പിന്നെ  ആ ഒരു പ്രായത്തിൽ  അത്യാവശ്യം  തെറിയൊക്കെ  എല്ലാരും  പറയുമല്ലോ , അത് പോലെ   കഥയിലെ  ക്യാരക്ടർസും ഉപയോഗിച്ചു..
..

LOVER • 19-08-2020 23:57

അടുത്ത  ഭാഗം  മുതൽ  തെറിയുടെ ഉപയോഗം  കുറഞ്  വരും....

❣️

ഡ്രാഗൺ കുഞ്ഞ് • 20-08-2020 02:29

കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചു തെറി ചേർക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല, അല്ലേലും ഫ്രണ്ട്സിനു ഇടയിൽ ചെറിയ രീതിയിലേക്കിലും തെറി പറയാത്ത ആരേലും ഉണ്ടോ

Kichu • 19-08-2020 16:46

Nice pls continue

LOVER • 19-08-2020 17:59

തീർച്ചയായും.. ??

വിഷ്ണു? • 19-08-2020 11:08

തുടരണം...❤️
എന്താണ് സംഭവിച്ചത് .അത്രക്ക് വെറുക്കാൻ കാരണമായത് എന്നൊക്കെ ഒരുപാടുണ്ട് അറിയാൻ..അത്കൊണ്ട് വളരെ പെട്ടെന്ന് തന്നെ അടുത്ത part പോരട്ടെ...?.

അവള് എന്ത് തെറ്റാണ് ചെയ്തത് എന്ന് അറിയാതെ അവനെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല..എന്നാലും അവന്റെ ജീവിതം തന്നെ നശിപ്പിച്ചു എങ്കിൽ അതിന്റെ കാഠിന്യം ഊഹിക്കാൻ കഴിയും.. അടുത്ത partil അത് വ്യക്തമാവും എന്ന് പ്രതീക്ഷിക്കുന്നു.അതിന് ശേഷം ബാക്കി.

ഒരുപാട് സ്നേഹത്തോടെ❤️കാത്തിരിക്കുന്നു ?

LOVER • 19-08-2020 11:46

വിഷ്ണു  ബ്രോ ???..

അവന്റെ പൂർവ്വ കാലം, 
രാവണൻ  ആവുന്നതിനു  മുമ്പുള്ള  കാലവും,  എങ്ങനെ  ആ അസുരൻ  ഉദിച്ചെന്നും  അടുത്ത പാർട്ടിൽ....

സ്നേഹം.....
LOVER.

വിഷ്ണു? • 19-08-2020 20:50

Pinnalla..petten aaykote ?

Frnd • 19-08-2020 08:39

അടുത്ത ഭാഗം വന്നാൽ എല്ലാം clear ആകു

LOVER • 19-08-2020 10:34

അതേ ,  എല്ലാം അടുത്ത  ഭാഗത്തിൽ  വ്യക്തമാക്കുന്നുണ്ട്..

??

ഡ്രാഗൺ കുഞ്ഞ് • 19-08-2020 02:45

തളർത്താനും ചവിട്ടി താഴ്ത്താനും നോക്കിയവർക്ക് മുന്നിൽ വിജയിച്ചു കാണിച്ചുകൊടുക്കുക, തീയിൽ കുരുത്തവൻ വെയിലത്തു വാടില്ല എന്നത് പോലെ തളരാതിരിക്കുക, ഈ സമയവും കടന്ന് പോകും
നല്ലൊരു നാളെക്കായി പരിശ്രമിക്കുക
ഇന്ന് തള്ളി പറഞ്ഞവർ നാളെ നിന്റെ ഒരു വാക്ക് കേൾക്കാനായി കൊതിക്കും അതിനായി കഠിനാധ്വാനം ചെയ്യുക

ഇതെല്ലാം പറയുന്ന പോലെ എളുപ്പം ആകില്ല എന്നറിയാം, എന്നാലും പരിശ്രമിക്കുന്നവന് വിജയം ഉണ്ട് എന്ന് പറയുന്ന പോലെ
ഒരു നാൾ നിന്റെ പൈശ്രമത്തിനു വിജയം തരും അതിനായി കഠിനാധ്വാനം ചെയ്യുക

കോളേജ് കാലം ലാസ്റ്റ് ഇയർ അല്ലെ
അത് കഴിഞ്ഞാൽ ഈ ആളുകളിൽ നിന്ന് മാറി മറ്റൊരു ഫ്രഷ് സ്റ്റാർട്ട്‌ ചെയ്യുക

LOVER • 19-08-2020 10:33

ഡ്രാഗൺ കുഞ്ഞേ...  ????.

ഇവിടെ ,  നമ്മുട നായകൻ ഒരു തെറ്റും ചെയ്യാതെയാണ്  എല്ലാവരുടെയും മുന്നിൽ  കുറ്റക്കാരൻ  ആവുന്നതും എല്ലാരും അവനെ  അകറ്റുന്നതും ,  അത് മൂലം അവൻ  അനുഭവിച്ച  കാര്യങ്ങളും  ,  കടന്ന്  പോയ മാനസിക  സംഘർഷങ്ങളും  എല്ലാം   കൂടി     അവനെ  ഈ   നിലയിലാക്കി .. 

അപ്പൊ പിന്നെ തന്റെ ഈ അവസ്ഥക്ക്   കാരണമായ ആൾക്കെതിരെ  പ്രതികാരം  ചെയ്യണ്ടെ...,

ഡ്രാഗൺ കുഞ്ഞ് • 19-08-2020 10:59

തീർച്ചയായും ചെയ്യണം, പക്ഷെ അതൊരിക്കലും സ്വയം നശിച്ചുകൊണ്ടാവരുത്, ഈ സംഭവത്തിനു മുന്നേ അവൻ എന്തിലെല്ലാം മികവ് പുലർത്തിയിരുന്നോ അത് ഇനിയും തുടരണം പ്രത്യേകിച്ച് പഠിപ്പും ഫുട്‍ബോളും അത് എന്ത് പ്രശ്നം വന്നാലും കൈവിടാതിരിക്കുക.

ആ പെണ്ണിന്റെ കാര്യം ഞാൻ അധികം പറയുന്നില്ല, അവൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അവൾക്ക് കിട്ടുക തന്നെ വേണം.

LOVER • 19-08-2020 11:04

എന്ത് സംഭവിക്കുമെന്ന്  കാത്തിരുന്നു  കാണാം..

?

വായനക്കാരൻ • 19-08-2020 02:30

Uff ?
ഒരു രക്ഷയും ഇല്ല കിടിലൻ തുടക്കം
ഒരു കാര്യം ഞാൻ പറയാം അവന്റെ ഭാഗത്ത്‌ തെറ്റില്ലാതെയാണ് അവനെ എല്ലാവരും ഇങ്ങനെ പഴിചാരുന്നതെങ്കിൽ തന്റെ ഭാഗം ഒന്ന് കേൾക്കുക പോലും ചെയ്യാതെ കേട്ടതും കണ്ടതും വെച്ച് കുറ്റമപറയുന്നവരുമായി ഇനി ഒരു അടുത്ത ബന്ധം പുലർത്തിരിക്കുക അതിപ്പോ ശരിക്കുള്ള സത്യം പുറത്തുവന്നാലും ആവിശ്യസിച്ചവരെ ഇനി അതികം അടുപ്പിക്കാതിരിക്കുക

സ്വന്തം മകന്റെ ഭാഗം കേൾക്കാതെ കുറ്റം പറയുന്ന അച്ഛനും അമ്മയും സഹോദരനും അവന്റെ സാമീപ്യം അർഹിക്കുന്നില്ല 
മിനിമം അവന്റെ ഭാഗം എങ്കിലും അവർ കേൾക്കണമായിരുന്നു, പക്ഷെ അവർ സ്വന്തം മകനെക്കാൾ മറ്റുള്ളവരെ വിശ്വസിച്ചു.
സ്വന്തം ചോര ആയാലും ഒരു വിഷമ ഘട്ടത്തിൽ ഒപ്പം നിൽക്കാതെ ഒറ്റപ്പെടുത്തുകയും പഴിചാരുകയും ചെയ്യുന്നവരോട് പിന്നെ കൂട്ട് കൂടരുത്.

ഇനി ഇതിനെല്ലാം കാരണക്കാരി ആയവൾ,
അവളുടെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിൽ ഒരിക്കലും അവളെ വെറുതെ വിടരുത്
ഈ അപമാനഭാരം അവളും അറിയണം
ചെയ്യാത്ത തെറ്റിന് പഴിചാരപ്പെടുന്നത് എത്രത്തോളം വിഷമം ഉണ്ടാക്കും എന്ന് അവൾ അറിയേണ്ടതുണ്ട് !!!
അവൻ അനുഭവിച്ചത് കേട്ടപ്പോ എനിക്ക് അവളോട്‌ ഒടുക്കത്തെ കലിപ്പും വെറുപ്പും തോന്നുന്നു. 

ഇതിന്റെ അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ പോസ്റ്റ്‌ ചെയ്യില്ലേ ?

LOVER • 19-08-2020 10:26

വായനക്കാരൻ  ബ്രോ ????

കഥ ഇഷ്ടമായി  എന്നറിഞ്ഞതിൽ  സന്തോഷം  ??

താങ്കളുടെ അഭിപ്രായം വ്യക്തമാക്കിയതിന്  ഒരുപാട്  നന്ദി ??

ഞാൻ അതികം ഒന്നും പറഞ്ഞ്  അടുത്ത  ഭാഗത്തിന്റെ  രസം കളയുന്നില്ല ...

എന്തായാലും ,  ഉടനെ  തന്നെ അടുത്ത  ഭാഗം  അയക്കാം...

സ്നേഹം .
LOVER.

dragons ? • 19-08-2020 01:48

നിങ്ങൾ എന്താ ഈ പറയുന്നത് തുടരണമോ എന്നോ

ഇത്രയും നല്ലൊരു കഥയ്ക്ക് തുടക്കമിട്ടിട്ട് തുടരണമോ എന്നോ

തുടരും എന്ന് പറയു മാഷെ

ആദ്യ ഭാഗം തന്നെ ഒത്തിരി ഇഷ്ട്ടായി

അടുത്ത പാർട്ട് പെട്ടന്ന് തന്നെ അയക്കണേ കാരണം ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കാൻ പറ്റുമോ എന്നറിയില്ല

എന്നാലും ശ്രമിക്കാം

???????????

LOVER • 19-08-2020 10:20

Dragon  ബ്രോ ??

  ഐതിഹ്യവും,  പുരാണവും  ഒക്കെ പരാമർശിച്ച   ഭാഗങ്ങൾ  ,  നിങ്ങൾ  സ്വീകരിക്കുവോ  എന്നറിയാൻ  ചോദിച്ചതാ.....

തീർച്ചയായും  തുടരും, എത്രയും വേഗം അടുത്ത  ഭാഗം  അയക്കാൻ ശ്രമിക്കാം..

സ്നേഹം.
LOVER.

MS • 19-08-2020 01:42

തുടക്കം ഗംഭീരം..... ബാക്കി പെട്ടന്ന് തന്നെ ആയിക്കോട്ടെ

LOVER • 19-08-2020 10:14

പെട്ടെന്ന്  തന്നെ  അയക്കാ ബ്രോ ??

Venus • 19-08-2020 01:33

പ്ലീസ് തുടരുക......

LOVER • 19-08-2020 10:13

തീർച്ചയായും  തുടർന്നിരിക്കും  venus  ബ്രോ
??

Sajir • 18-08-2020 23:50

എന്റെ പൊന്ന് മച്ചാനെ ഇമ്മാതിരി ഒരു മാസ്സ് തുടക്കം അടുത്ത ദിവൻസങ്ങളിൽ ഒന്നും ഞാൻ ഈ സൈറ്റിൽ വായിച്ചിട്ടില്ല വേറെ ലെവൽ ഹൈ ക്ലാസ് സ്റ്റർട്ടിങ് ബ്രോ.നല്ല അടിപോളി തുടക്കം വളരെ interesting ആയി തന്നെ തുടക്കം മുതൽ അവസാനം വരെയുള്ള വാക്കുകൾ ഒരു രക്ഷയുമില്ല. രഞ്ജിതെന്ന രാമനെ രാവണൻ ആക്കിയ അതായത് ലോകത്തിലെ ഏറ്റവും കൂടുതൽ സന്ദോഷം നിറഞ്ഞ ആ കൗമാരക്കാരന്റെ ജീവിതം താറുമാറാക്കിയ അവനെ ഇന്നിലേക്കെതിച്ച കഥ എന്താണെന്നറിയനായി കാത്തിരിക്കുന്നു.കൂടെ തന്നെ ആ രാവണന്റെ hightech പ്രതികാരം അറിയാനും അക്ഷമനായി ഞാൻ കാത്തിരിക്കുന്നു.അപ്പൊ അങ്ങു തുടങ്ങുവല്ലേ മോനെ. "പാകത്താനെ പോറെ ഇന്ത കാളിയുടെ ആട്ടത്തെ"?️ ...

❤️സ്നേഹപൂർവം സാജിർ❤️

LOVER • 19-08-2020 10:12

Sajir ബ്രോ  ????

താങ്കളുടെ  വാക്കുകൾക്ക്  നന്ദി,  കഥ ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ  സന്തോഷം , 

രഞ്ജിത്തിനെ  രാവണൻ  ആക്കി മാറ്റിയ  കഥ അടുത്ത ഭാഗത്തിൽ.... 

എത്രയും വേഗം നെക്സ്റ്റ്  പാർട്ട്‌  അയക്കാം..

❣️❣️?

Sharath Pattambi • 18-08-2020 23:47

Bro nalla thudakkam.
Next part ethreyum pettann ethum enna pratheekshayode..

Sharath Pattambi

LOVER • 19-08-2020 10:09

താങ്ക്സ് ബ്രോ ???

അതികം  വൈകാതെ  അടുത്ത  ഭാഗം അയക്കാം

❣️

Ny • 18-08-2020 22:43

Superb. കിടിലൻ പണിയാണല്ലോ നായകന്  കിട്ടിയിരിക്കുന്നത് അതെന്തായാലും. സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു ???

LOVER • 18-08-2020 22:54

അതേ ബ്രോ  ???..

കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ  ഒരുപാട്  സന്തോഷം...

❣️❣️❣️

സ്നേഹം 
LOVER

San • 18-08-2020 22:21

പ്രതികാരം അത് ചെയ്യാനുള്ളതാണ്

LOVER • 18-08-2020 22:37

അതേ,  ബ്രോ   ???

ഖൽബിന്റെ പോരാളി? • 18-08-2020 22:17

നല്ല തുടക്കം...

കാത്തിരിക്കുന്നു രഞ്ജിത്തിന്റെ ജീവിതം മാറ്റി മാറിച്ച ആ സംഭവം അറിയാനും അവന്റെ രാവണഭാവം കാണാനും... ??

LOVER • 18-08-2020 22:36

പോരാളീ  ????,
താങ്ക്സ് ബ്രോ ❤️❤️❣️

കുഴപ്പങ്ങളൊന്നുമില്ലാതെ  സുഗമായി  ഇരിക്കുന്നു  എന്ന്   പ്രതീക്ഷിക്കുന്നു..

   അടുത്ത ഭാഗം  വേഗം  അയക്കാം..

അതൊക്കെ  പോട്ടേ,  വൈഷ്ണവം  8  എവിടെ ,??..  അത്     വേഗം പോന്നോട്ടെ  ട്ടോ....

സ്നേഹം.
LOVER

Malakhaye Premicha Jinn❤ • 18-08-2020 22:10

Bro appo thudaruvalle.

Ravanante vijayathin vendi kaathirikkunnu. Pastil avan anubhavichathin prathikaaram veettanam enn aagrahikkunnu. Iniyum avane parajayappedutharuth.

Kaathirikkunnu avante jeevitjam maatimaricha kaaryangal ariyaan.

Sympothy theere venda ennan abhiprayam. Ath veetukaarodaayalum friendsinodaayalum. Baaki adutha partukalil parayaaam.

With Love❤❤

LOVER • 19-08-2020 10:08

ജിന്ന്  ബ്രോ ??

പ്രതികാരം ,  എന്താവുമെന്ന്  കണ്ടറിയാം,.

   എല്ലാം ,  അടുത്ത  പാർട്ടിൽ  വ്യക്തമാക്കും , ഞാൻ കൂടുതൽ  എന്തെങ്കിലും  പറഞ്ഞാൽ  അത്  അടുത്ത  ഭാഗത്തിന്റെ  ത്രില്ല്  കുറയ്ക്കും,  അതോണ്ട്  വാക്കുകൾ  നിർത്തുന്നു..

സ്നേഹം.
LOVER

Berlin • 18-08-2020 21:25

Mwuthe starting thanne kidukki❤️?
Vere lvl?
Ellardem kannilunni aayirunnavan pettannorunal ellarum verkkanenkil ammathiri pani aayirkkoollo kittindava
Eagerly waiting for nxt part?
Snehathoode......❤️

LOVER • 18-08-2020 22:31

താങ്ക്സ് മുത്തേ.. ???...

ഒരു കിടിലൻ  പണി തന്നെയാ കിട്ടിയേ ,  പക്ഷെ   അത് ഒന്നിൽ   ഒതുങ്ങുന്നില്ല  ?.

എല്ലാം  അടുത്ത  ഭാഗത്തിൽ.. ???

സ്നേഹം.
LOVER

Joker • 18-08-2020 21:13

Theerchayayum thudaranam
Kooduthal santhosham ayal pinnede karayendi varum enne parayunnathe seriya
Pinnne avane viswasikatha avane ishtapedathe arape enna vikaram kondum pucham enna vikaram kondum nokki kanunna aju ozhichu avante amma adakkam sakalarum avane arhikunilla avan thettukaran alla enne thiricharivu varumbol urukanam ellavarum avante kalel veene mappe parayanam sorry cheythathe thettayi poyi enne paranje purake nadakanam avante amma adakkam ellarum aa samayam avare onnum kanda bavam nadikathe ajuvine pole ellathilum koode nikkunnavarude koode mathram ninne santhoshathodeyum nediya vijayangalode abhimanathodeyum nikkanam
At that moment nammale snehikunna ajuvine pole ullavar mathram nammude aduthe koode undavanam
Mattulavar kuttabodhathodeyum sangadathodeyum doore ninnu nokki kananam
Avar manasilakanam ini orikalum avane pazhayathe pole thirichu kittilla enne
Sweet revenge angane venam
Pinne aa penne aval entha cheythathe ennariyilla aval thettane cheythathenkil aval anubavikanam avan anubavicha oro prasanavum avalum anubhavikkenam
Allelum nammude society kke ulla kuzhappam ane pennungale onne nokkiyal polum peedanam women rights enne paranjondu varum pakshe anungale ivattakal itte apamanikkunathinum paniyunnathinum onnum oru kuzhapavum illa
Samathwam aa karythil illa
Oru ammayum makkal thettu cheyyunathe sahikilla athukonde shikshikum
Pakshe e first part konde oru karyam manasilayi ithreyum varsham athra pakka descent ayitte nadanna makan ellathilum jayichu nadanna makan pettanne thettukal cheythathayi kanumbol afterall onne chodikkanam avante bagam parayan sammathikkanam  allathe engana pidichu purathakuva
Ellam potte 5 masam ayi samsarichitte appo onne chindichal pore athrayum valarthiya makan engane arunnu ithrayum kalam enne allande enthe ammayanu ingane swantham makane ottapeduthuka
Avare oru ammayano
Aa ammayude bagathe orikalum enikke nikan pattoola
Orikalum avanodu kshamikanum patoola

Ithrem karyam enikke first partil thoniya karyam ane iniyippo full story ariyande amma yude bagavum mattullavarude bagavum engana paraya
So ariyanayi kathirikunnu
Sathyam ariyanayi
Katha ariyanayi
Appo sulan

LOVER • 18-08-2020 22:26

ജോക്കർ  ഭായ്.. ????.

എന്തൊക്കെയുണ്ട്..  സുഖം തന്നെ അല്ലേ.... 

ബ്രോയുടെ പോയിന്റ്  ഓഫ് വ്യൂ  പറഞ്ഞതിന്   ഒരുപാട്  നന്ദി.. ??

ബ്രോയുടെ എല്ലാ   സംശയവും  അടുത്ത  ഭാഗം  കൊണ്ട്  വ്യക്താമാവും ,  എന്തൊക്കെയാണ്   നമ്മടെ  നായകൻ നേരിടേണ്ടി  വന്ന  അനുഭവങ്ങൾ ,  അവയുണ്ടായപ്പോ    ബാക്കിയുള്ളവർ   എങ്ങനെ പ്രതികരിച്ചു ,  അവന്റെ അപ്പോഴത്തെ   അവസ്ഥ.എങ്ങനെ  അവനിലെ   , ആ   രാവണൻ    ഉണർന്നു   എന്നും  എല്ലാം   ഞാൻ   അടുത്ത  ഭാഗത്തിൽ   പറയാ...   

"  ഞാൻ ഇപ്പോ  കൂടുതൽ  എന്തെങ്കിലും പറഞ്ഞാ  അത് അടുത്ത   ഭാഗത്തിലെ  ത്രില്ല്  കുറയ്ക്കും..  അതോണ്ട്   വാക്കുകൾ  നിർത്തുന്നു ....

സ്നേഹം...
LOVER..

ed_ger • 18-08-2020 20:01

യ മോനെ കിടിലം തുടക്കം
ഇതിനും മാത്രം പ്രതികാരം  ഇണ്ടാവണമെങ്കിൽ ചെക്കൻ കിട്ടിയ പണി അടിപൊളിയായിരിക്കണം ലെ
പിന്നെ ഹ്യ്ദരബദ് ടൂര്‍ +2 പാടിക്കുംബൊ പൊയത ഇതെ സ്ഥലങ്ങളിൽ തന്നെ അതക്കെ വീണ്ടും ഓർമ വന്നവന്ന്
എന്തായാലും പൊളി
അടുത്ത പാർട്ടിനായി waiting

LOVER • 18-08-2020 22:12

അതേ  ബ്രോ  ഒരൊന്നൊന്നര  പണി  തന്നെയാ  കിട്ടിയേ..   

  ഈ  കൊറോണയുടെ ആക്രമണം  ശക്തമാവുന്നതിനു  മുന്നേ ,  ഞാനും  ഹൈദരാബാദ്  പോയി വന്നതാ ,  ഒരു സോളോ ട്രിപ്പ്‌ .  ആ  അതൊക്കെ  ഒരു കാലം....

എന്തായാലും  ബ്രോയ്ക്ക്  കഥ ഇഷ്ടപ്പെട്ടല്ലോ ,  അത് മതി ????❣️

സ്നേഹം  മാത്രം, 

LOVER

അഭി (Abhi) • 18-08-2020 19:40

കൊള്ളാം ❣️
Continue ♥️?

LOVER • 18-08-2020 19:44

താങ്ക്സ്  ബ്രോ ?????

LOVER • 18-08-2020 19:33

??

Looser • 18-08-2020 19:13

Cherya laag ind.... Ellaam vistharich ezhuthanm... But ingane vistharikkan ninnal sheryavilla

LOVER • 18-08-2020 19:44

Looser  ബ്രോ ??.

ഓരോ  സാഹചര്യത്തിന്‌   അനുസരിച്ചാണ്  വിശദീകരണം   നൽകിയിരിക്കുന്നത് ,..

അടുത്ത  ഭാഗം  മുതൽ  എല്ലാം ശെരിയാവും..

Anyway ,  അഭിപ്രായത്തിനു  നന്ദി.. ???

വായനക്കാരൻ • 19-08-2020 02:35

ഒരു ലാഗും ഇല്ല
ബ്രോ ഇതുപോലെ തന്നെ എഴുതിയാൽ മതി

Black devil • 18-08-2020 19:02

Machaaaney ore pwli katha kidukkan ravanan enna orotta karanam kond vayikkan irunnathan njn pakshe ini ranjithinte life aariyathe irikkaporuthi kittumenn thonunilla
Oro varikalum manoharamakkanulla kazhiv ind muthe ink pinbenthina thudarano ennulla oru chodhyan enn mathraman manasilakathath ariyanam sreeraman engane ravanan aayi ennulla katha waiting......

LOVER • 18-08-2020 19:39

താങ്ക്സ് ബ്രോ ??.

കഥയുടെ  പൂർണ്ണതക്ക്  വേണ്ടി ഇടയിൽ  കുറെ ചരിത്രം  പറയുന്നുണ്ട്.,  എല്ലാം   നമ്മുടെ  നായകൻറെ സാഹചര്യങ്ങളും   സ്വഭാവ  വ്യതിയാനവും     വ്യക്തമാക്കാൻ   വേണ്ടി മാത്രം ...    പിന്നീട്  വായിച്ചപ്പോ   എനിക്ക്  തന്നെ ഒരു സംശയം , ഇത് നിങ്ങള് എങ്ങനെ  എടുക്കുമെന്ന്   അറിയില്ലല്ലോ ,  അതാ    നിങ്ങളുടെ    അഭിപ്രായം   അറിയാൻ    ഞാൻ  ചോദിച്ചത്...

അടുത്ത  കഥയിൽ  രാവണന്റെ   ഉദയം...
❣️❣️

DD • 18-08-2020 17:50

Powli bro

LOVER • 18-08-2020 19:32

????

സാധുമൃഗം • 18-08-2020 15:28

മുത്ത... പൊളി സാനം. നെക്സ്റ്റ് പാർട്ട് എന്നാണ്.

LOVER • 18-08-2020 19:31

എഴുതി  തീർന്നില്ല  ബ്രോ,  ഇത് നിങ്ങൾ  എങ്ങനെ സ്വീകരിക്കും  എന്നറിയില്ലല്ലോ ,  അത് കൊണ്ട്  എഴുതാൻ  ഒരു മടി...

എന്തായാലും ,  അതികം  വൈകിക്കാതെ  അടുത്ത ഭാഗം   അയക്കാം ..  ❣️❣️❣️

Ny • 18-08-2020 14:11

Superb. തീർച്ചയായും തുടരണം

LOVER • 18-08-2020 19:29

??.

തുടരാല്ലോ.. ??

captain america • 18-08-2020 13:30

ബ്രോ വളരെ നന്നയിട്ടുണ്ട്.
എഴുതിയ വരികൾ എല്ലാം വായനക്കാരിൽ എത്തിച്ചേർന്നു എന്നതാണ് കഥയുടെ വിജയം
അത് നിങ്ങൾക്കു സാധിച്ചു

അധികം വൈകാതെ അടുത്ത പാർട്ട്‌ പോന്നോട്ടെ
all the best

LOVER • 18-08-2020 19:28

Captain  america  ❣️❣️❣️❣️.  താങ്ക്സ് ബ്രോ.

അടുത്ത  ഭാഗം വേഗം അയക്കാൻ  നോക്കാം ബ്രോ

Sangeeth • 18-08-2020 12:39

കഥ വായിച്ച്‌  ആദ്യത്തെ പത്തു പതിനഞ്ചു വരികൾ വായിച്ചപ്പോൾ തന്നെ ശരീരം ആകെ മൊത്തം കോൾമയിർ കൊണ്ട് പോയി. ഓരോ വരികളും എന്ത് മനോഹരങ്ങളാണ്. കവിതയുടെ ചാരുത ഓരോ വരിയിലും നിറഞ്ഞു തുളുമ്പി നിൽക്കുന്നു. ആദ്യം ഇഷ്ടപെട്ട വാരി ഇതായിരുന്നു  “ഇന്നലെ  രാത്രി പെയ്ത മഴയിൽ മണ്ണിലേക്ക് അലിഞ്ഞു ചേരാൻ വിസമ്മതിച് ആ ആലിൽ ഒളിച്ചിരുന്ന വെള്ളത്തുള്ളികളൊക്കെ എന്റെ ക്ഷമ പരീക്ഷിക്കാൻ എന്നോണം കൃത്യമായി എന്റെ തലയിൽ തന്നെ വന്ന് വീഴുന്നുണ്ടായിരുന്നു ….. “ പെട്ടെന്നു തന്നെ ആ വാരി copy  paste ചെയ്തു comment ചെയ്യനായിട്ടു, പിന്നെ അങ്ങോട്ട് വായിച്ചപ്പോൾ മനസിലായി ഇങ്ങനെ കോപ്പി പേസ്റ്റ് ചെയ്യാൻ തുടങ്ങിയാൽ മൊത്തം കഥയും ഞാൻ കോപ്പി ചെയേണ്ടി വരുമെന്ന്.  കഥ ശീർഷകം തന്നെ വളരെ വെറൈറ്റി ആണ് കേട്ടോ.

മൊത്തം വായിച്ചില്ല കേട്ടോ, ആദ്യമായിട്ടാ ഒരു കഥയുടെ ആദ്യത്തെ പേജ് വായിച്ചു കഴിഞ്ഞതും അഭിപ്രായമെഴുതുന്നത്.

സ്നേഹത്തോടെ

സംഗീത്

LOVER • 18-08-2020 19:27

സംഗീത്   ബ്രോ ????????..

സന്തോഷായി..,  നന്ദി മുത്തേ... ❤️❤️

Niranjan • 18-08-2020 12:37

Adutha part vagam idane bro

LOVER • 18-08-2020 19:26

വേഗം തരാൻ ശ്രമിക്കാം  ബ്രോ ???

കാന്താരി • 18-08-2020 12:05

തുടരണോ എന്നോ അതെന്തു chothiyam ആണ് മാഷേ

LOVER • 18-08-2020 19:25

???
അപ്പൊ തുടരാല്ലേ,  കാന്താരീ...

വിരഹ കാമുകൻ???? • 18-08-2020 11:13

Pwoli വേഗം അടുത്ത് ഭാഗം ❤️❤️❤️

LOVER • 18-08-2020 19:24

??. Ok ബ്രോ വേഗം അയക്കാം.

Sarath • 18-08-2020 09:31

Nthado ingane   ......next part vegam aayikotte

LOVER • 18-08-2020 19:24

Sarath  ബ്രോ ???..

വേഗം ആവാല്ലേ....