0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 1.7K

ശബ്ദത്തിലുള്ള അച്ഛന്റെ വാക്കുകൾക്ക് മുന്നിൽ അവരുടെ കൈ താഴ്ന്നു.....

""" ഞങ്ങളുടെ മുഖത്ത് പോലും നോക്കാതെ അയാൾ ആ ബാഗും കൊണ്ട് അകത്തേക്ക് കേറി ... പിന്നാലെ അവളുടെ അമ്മയും.......

""" പൊന്നൂസേ..... ഇവര് പ്രശ്നാക്കോ..... നമ്മക്കിറങ്ങി പോയാലോ ............. "".......... .......... അവരുടെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോ ഒരു ബഹളത്തിനുള്ള സ്കോപ്പ് മണത്ത ഞാൻ ചോദിച്ചു ..... .

""" .. വേണ്ട മോനൂ...... ആദ്യം അവരോട് കാര്യങ്ങള് പറയാ ... ന്നിട്ട് അവര് എന്താ പറയുന്നേന്ന് നോക്കാ ......... ........ ""................. അച്ഛന്റെയും അമ്മയുടെയും ദേഷ്യം കണ്ടിട്ട് എന്റെ പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞു തുടങ്ങിയിരുന്നു ...,

""" അവര് സമ്മതിച്ചില്ലലോ പൊന്നൂ....... ""......

""" സമ്മതിക്കും ... നിക്കുറപ്പാ ... ഇല്ലെങ്കി......... ഇല്ലെങ്കി നമ്മക്ക് ബാക്കി അപ്പൊ നോക്കാ................. ""...... അവളുടെ അന്നേരത്തെ ആ സംസാരത്തിന്റെ ടോൺ ... അതിൽ എവിടെയോ പ്രതീക്ഷ നിറഞ്ഞ് നിന്നിരുന്നു ...

""" എങ്ങനെ പറ്റുന്നു ന്റെ പൊന്നൂ... ... ... ഇവരുടെ ഈ വർത്താനൊക്കെ കേട്ടിട്ടും ഇങ്ങനെ പ്രതീക്ഷിക്കാൻ...... ""............ ഞാൻ അവളുടെ മുഖം എന്റെ കയ്യിൽ കോരിയെടുത്തു ....

""" അതോ.... ഇവരാരൊക്കെ എന്തൊക്കെ പറഞ്ഞാലും , ഞാനെന്റെയീ ചെക്കനെ വിട്ടുകളയൂല..... അതന്നെ ......... ""........... ഒരു ചെറിയ ചിരിയോടെ അവളിത് പറയുമ്പോ , അത്രനേരം ബാക്കിയുള്ള കണ്ണീർതുള്ളികളെ തടഞ്ഞു നിർത്തിയ ഒന്നാമൻ തന്റെ ശക്തി കുറഞ്ഞിട്ടോ , അല്ലെങ്കിൽ അവളുടെ കവിളിനെ മുത്തമിടാൻ കൊതിച്ചിട്ടോ ആവും , കണ്ണിൽ നിന്നും താഴേക്ക് കുതിക്കാൻ

💬 Comments

View all comments