Chapter Title : ?രാവണചരിതം 11 [LOVER][Climax]
ആ ചുണ്ടുകളിൽ ഒരു ചിരിയും ഒളിപ്പിച്ചു വച്ച് അവനരികിലേക്ക് നടന്നു ......
"""" പൊന്നൂസേ........ """................. അവൾ എത്താൻ വൈകിയപ്പോ ഉമ്മറത്ത് നിന്നു വീണ്ടും അവൾക്കുള്ള വിളിയെത്തി ........
" കിടന്ന് അലറണ്ട ചെക്കാ , ഞാൻ ദാ വര്ണൂ... ""........ എന്ന് വിളിച്ചു പറയണംന്ന് തോന്നിയെങ്കിലും , തന്റെ ഭർത്താവിന്റെ വിളക്ക് സ്നേഹവും ബഹുമാനവും ഒക്കെ ചേർത്ത് മറുപടി കൊടുക്കണമെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു അവൾക്ക് .......
""""" ദാ വര്ണൂ.... എട്ടാ .......... """................. അവൾ ഉമ്മറത്തേക്ക് നടക്കുകയായിരുന്നില്ല , തന്റെ പ്രാണന്റെ അരികിലേക്ക് ഓടുകയായിരുന്നു ............. ........
ശുഭം .
💬 Comments
View all comments