0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 3.5K

ബട്ടൻസും തലോടി ഇരുന്നോ .... ഇനീം അങ്ങേര് കിടന്ന് പീപിയടിച്ച് വെറുപ്പിച്ചാ അടിച്ച് ................ """..................... അവൻ പറഞ്ഞ് തുടങ്ങീപ്പോ ഞാൻ ഷർട്ടിടുവായിരുന്നു , അസ്ഥാനത്ത് വെച് അവൻ പറഞ്ഞ് വന്നത് നിർത്തീപ്പോ , ഞാൻ ഒന്ന് മുന്നിലെ കണ്ണാടിയിലൂടെ നോക്കി ...........

ഓങ്ങിപ്പിടിച്ച കയ്യുമായി പ്രതിമ കണക്ക് നിക്കുന്ന അവനെയാണ് ഞാൻ കാണുന്നത് ....., ഇവനിതെന്താ പറ്റിയേന്ന് വിചാരിച്ച് തിരിഞ്ഞ് നോക്കിയപ്പോഴാണ് ഞാൻ വാതിൽക്കൽ നിക്കുന്ന നന്തൂനെ കാണുന്നത് .........

"""" എന്താടാ , തീർന്നില്ലേ ..... മുഹൂർത്തം ആവാറായി ............ """"........................ അജൂനെ ഒന്ന് ഇരുത്തി നോക്കിയിട്ട് നന്തു എന്നോട് ചോദിച്ചു .....

"""" തീർന്ന് .... നന്തു ചെന്ന് കാറിലേക്ക് ഇരുന്നോ ,, ഞങ്ങൾ ദേ ഇപ്പ തന്നെ വരാ ............... """"........ ഞാൻ മറുപടി കൊടുത്തപ്പോ പിന്നെ ഒന്നും മിണ്ടാതെ നന്തു പുറത്തേക്ക് പോയി.. പോവുന്നേന് മുന്നേ , അജൂനെ ഒന്ന് തറപ്പിച്ചു നോക്കീട്ടാ മൂപ്പര് പോയെ ........

"""" നന്തു പോയിക്കഴിഞ്ഞിട്ടും അവൻ ആകെ ചമ്മി നിൽക്കേണ് ...... ആഹാ .... എന്താ ആ സീൻ... ഒരു പിക് എടുത്ത് വച്ചേക്കാ , ... ഞാൻ അപ്പൊ തന്നെ ഫോണിൽ അവന്റെയാ അളിഞ്ഞു നിക്കുന്ന ആ എക്സ്പ്രഷൻ അങ്ങ് ഒപ്പിയെടുത്തു...

"""" അളിയാ .... അപ്പൊ നീ എന്താടാ പറഞ്ഞ് വന്നേ.... അടിച്ച്...???......... """"....................... ഞാൻ അവസരം മുതലെടുത്ത് അവനിട്ടൊന്ന് താങ്ങി ....

"""" കൊണ പറയാണ്ട് ഇറങ്ങാൻ നോക്ക് മൈരേ .......... """.............. അവൻ ആ ചമ്മല് മാറ്റി

💬 Comments

View all comments