Chapter Title : ?രാവണചരിതം 11 [LOVER][Climax]
"".............. ഞാൻ ഇറങ്ങുമ്പോ പുള്ളിയുടെ ഓപ്പമായിരുന്നല്ലോ അവൻ... ആ ഒരു ഓർമ്മയിൽ ഞാൻ ചോദിച്ചു .....
""" ഉറങ്ങി ..... ഇത്ര നേരം വല്യ കാർണോരെ പോലെ ഇവിടെ നടപ്പായിരുന്നു , താൻ വന്നിട്ട് അവന്റെ ചേച്ചിയെ ഒറ്റക്കാക്കിയതിന് ചീത്ത പറഞ്ഞിട്ടേ ഉറങ്ങൂ എന്നും പറഞ്ഞ് നടപ്പായിരുന്നു ... പിന്നെ സുമ ചോറൊക്കെ വാരികൊടുത്ത് അടുത്ത് കിടത്തി പാട്ടൊക്കെ പാടി കൊടുത്തപ്പോ ആള് അവളെയും കെട്ടിപ്പിടിച്ച് ഉറങ്ങി ........................ ""............. അവന്റെ കാര്യം സംസാരിക്കുമ്പോ തന്നെ അച്ഛന്റെ വാക്കുകളിൽ വല്ലാത്തൊരു ആവേശവും, സന്തോഷവും ഒക്കെയായിരുന്നു.... ഒരാൺ കുട്ടിയെ കൊഞ്ചിക്കാൻ അവർക്ക് അവസരം ഉണ്ടായില്ലല്ലോ , അതാവും................
"""" എട്ടാ .... വാ ... ഞാൻ ചോറെടുക്കാ....... """................ അച്ഛനുമായി സംസാരിച്ചു നിക്കുമ്പോ പെണ്ണിന്റെ ഈ വിളി കേട്ടപ്പോൾ ഞാൻ ആദ്യം ഒന്ന് ഞെട്ടി .... നിമിഷ നേരം കൊണ്ട് ഞെട്ടൽ ഒരു പൊട്ടിച്ചിരിക്ക് വഴിയൊരുക്കിയപ്പോ , അതച്ഛൻ കാണാതിരിക്കാൻ ഞാൻ വായും പൊത്തിപ്പിടിച്ച് പെണ്ണിന്റെ ഒപ്പം ചെന്നു ............
""" നീയും കഴിച്ചില്ലേ പൊന്നൂ...... "".............. മേശപ്പുറത്ത് രണ്ട് പ്ലേറ്റ് കണ്ടപ്പോ ഞാൻ ചോദിച്ചു ....... .
""" അതിന് മറുപടി ഒന്നും കിട്ടീല .... കണ്ണുരുട്ടി ദഹിപ്പിക്കുന്ന ഒരു നോട്ടം മാത്രം ... .....
""""" എനിക്ക് വിളമ്പി തരുമ്പോഴും , കൂടെ ഇരുന്ന് കഴിക്കുമ്പോഴും എന്നെയൊന്ന് നോക്കുന്ന് കൂടിയില്ല പെണ്ണ് .......
""" ഒന്ന് ചുമച്ച് ശ്രദ്ധ പറ്റാൻ നോക്കിയെങ്കിലും , വർക്ഔട്ടായില്ല... ഇനീം അവിടെ കിടന്ന് കൊഞ്ചിയാ അവള് വേണോങ്കി ആ പ്ലേറ്റ്
💬 Comments
View all comments